"സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/കൊലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊലയാളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

14:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊലയാളി


കൂട്ടുകാരേ,ഞാൻ നൊരു കഥ പറയാം.കഥ നിങ്ങൾക്കിഷ്ടമല്ലേ.....
   
 ഞാൻ പറയുന്ന കഥയുടെ പേര്......

                      കൊലയാളി

അതെ ചൈനയിവുഹാനിൽ ജനിച്ച ഒരു വീരൻ. അവനാണ് കൊറോണാ വൈറസ്.അവൻ മോശക്കാരനല്ല.ആയിരക്കണക്കിന് മനുഷ്യരെയാണ് അവൻ വക വരുത്തിയത്.അവൻ ഒരു ഭീകരൻ തന്നെ.വൃത്തിയില്ലാത്തിടത്ത് അവൻ വരും.അവനെ നാം ഒരിക്കലും
 അടുപ്പിക്കരുത്.നമുക്ക് നമ്മുടെ കൈകൾ എപ്പോഴും കഴുകാം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിയ്ക്കാം.അങ്ങനെ നാമുക്കൊരുമിച്ച് അവനെ തുരത്താം.
 




 

അൽ അമീൻ
2 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ