"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ലോക്ഡൗൺ കാലം അവൾക്ക് ഉണർന്ന് എണീറ്റപ്പോൾ തന്നെ ഒരു വല്ലായ്മ. റോഡരികിലുള്ള അവളുടെ വീട്ടിൽ നിന്ന് നോക്കുമ്പോൾ പതിവ് ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ല. പല്ലുതേച്ച് , മുഖം കഴുകി.അവളുടെ ഉമ്മയുടെ അരികിലേക്ക് കാര്യം തിരക്കി ഓടി.
" ഇന്നെന്താ ഉമ്മ ഹർത്താലാണോ"
| " ഇന്നെന്താ ഉമ്മ ഹർത്താലാണോ"
" ഇന്ന് മാത്രമല്ല മോളെ ഇനി ഒരു മാസം ഇതേ പോലെയാണ് "
| " ഇന്ന് മാത്രമല്ല മോളെ ഇനി ഒരു മാസം ഇതേ പോലെയാണ് "
വരി 10: | വരി 10: | ||
"ഇന്ന് മാത്രമല്ല മോളെ, ഈ വർഷത്തെ സ്കൂൾ കഴിഞ്ഞു"
| "ഇന്ന് മാത്രമല്ല മോളെ, ഈ വർഷത്തെ സ്കൂൾ കഴിഞ്ഞു"
"അതെന്താ ഉമ്മ"
| "അതെന്താ ഉമ്മ"
"നീ അറിഞ്ഞില്ലേ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ. എല്ലാവരും വീട്ടിൽ ഇരിക്കണം എന്നാണ് | "നീ അറിഞ്ഞില്ലേ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ. എല്ലാവരും വീട്ടിൽ ഇരിക്കണം എന്നാണ് മന്ത്രിമാരൊക്കെ പറഞ്ഞത്"
നാലാം ക്ലാസുകാരിയായ അവൾക്ക് കരച്ചിൽ അടക്കാനായില്ല. വരും ദിവസങ്ങളിൽ എന്തെല്ലാമായിരുന്നു മനസ്സിൽ വിചാരിച്ചിരിക്കുന്നത് ? സെൻറ് ഓഫ് ഇല്ല എന്ന് കേട്ടപ്പോൾ ആണ് അവൾക്ക് വല്ലാത്ത സങ്കടം ആയത്. കൂട്ടുകാരികളെ ഒക്കെ ഇനി കാണുമോ എന്ന് അറിയില്ല... ഇനി വേറെ സ്കൂളിലേക്ക് അല്ലേ പോകുന്നത് ഞങ്ങൾ കൂട്ടുകാരികൾ എല്ലാം ഒരേ സ്കൂളിൽ ആയാൽ മതിയായിരുന്നു.
നാലാം ക്ലാസുകാരിയായ അവൾക്ക് കരച്ചിൽ അടക്കാനായില്ല. വരും ദിവസങ്ങളിൽ എന്തെല്ലാമായിരുന്നു മനസ്സിൽ വിചാരിച്ചിരിക്കുന്നത് ? സെൻറ് ഓഫ് ഇല്ല എന്ന് കേട്ടപ്പോൾ ആണ് അവൾക്ക് വല്ലാത്ത സങ്കടം ആയത്. കൂട്ടുകാരികളെ ഒക്കെ ഇനി കാണുമോ എന്ന് അറിയില്ല... ഇനി വേറെ സ്കൂളിലേക്ക് അല്ലേ പോകുന്നത് ഞങ്ങൾ കൂട്ടുകാരികൾ എല്ലാം ഒരേ സ്കൂളിൽ ആയാൽ മതിയായിരുന്നു.
14:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ഡൗൺ കാലം
ലോക്ഡൗൺ കാലം അവൾക്ക് ഉണർന്ന് എണീറ്റപ്പോൾ തന്നെ ഒരു വല്ലായ്മ. റോഡരികിലുള്ള അവളുടെ വീട്ടിൽ നിന്ന് നോക്കുമ്പോൾ പതിവ് ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ല. പല്ലുതേച്ച് , മുഖം കഴുകി.അവളുടെ ഉമ്മയുടെ അരികിലേക്ക് കാര്യം തിരക്കി ഓടി. " ഇന്നെന്താ ഉമ്മ ഹർത്താലാണോ" നാലാം ക്ലാസുകാരിയായ അവൾക്ക് കരച്ചിൽ അടക്കാനായില്ല. വരും ദിവസങ്ങളിൽ എന്തെല്ലാമായിരുന്നു മനസ്സിൽ വിചാരിച്ചിരിക്കുന്നത് ? സെൻറ് ഓഫ് ഇല്ല എന്ന് കേട്ടപ്പോൾ ആണ് അവൾക്ക് വല്ലാത്ത സങ്കടം ആയത്. കൂട്ടുകാരികളെ ഒക്കെ ഇനി കാണുമോ എന്ന് അറിയില്ല... ഇനി വേറെ സ്കൂളിലേക്ക് അല്ലേ പോകുന്നത് ഞങ്ങൾ കൂട്ടുകാരികൾ എല്ലാം ഒരേ സ്കൂളിൽ ആയാൽ മതിയായിരുന്നു. അവർക്കൊക്കെ സങ്കടമോ സന്തോഷമോ ? വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് വിരുന്നു പോകാനും പറ്റില്ല. ആലോചിച്ചാലോചിച്ച് രാത്രി ആയത് അവൾ അറിഞ്ഞില്ല. നാളെ മുതൽ വീട്ടിൽ വെച്ച് എന്തെല്ലാം ചെയ്യും എന്ന് ആലോചിച്ച് അവൾ കിടന്നുറങ്ങി.
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ