"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മുത്തശ്ശിമാവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അത...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം... മൈതാനത്തിൻ്റെ ഒരു മൂലയിൽ കുട്ടികളെയും കാത്തിരിക്കയാണ് മുത്തശ്ശിമാവ്.... | {{BoxTop1 | ||
സമയമേറെ വൈകി.. എന്നിട്ടുമെന്തേ... കുഞ്ഞുങ്ങളെ കാണാത്തേ... സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ ആകെ ബഹളമാണ്.... എല്ലാവരും മൈതാനത്ത് വരും... പിന്നെ കളിയായി ചിരിയായി... എല്ലാം കഴിഞ്ഞു കുട്ടികൾ ഒരു വരവുണ്ട്... മാങ്ങപറിക്കാൻ.... കല്ലെറിയുമ്പോൾ വേദനയില്ലാതില്ല... എന്നാലും അവരുടെ നിഷ്കളങ്കമായ ചിരിയിൽ ആ വേദന മറക്കും. | | തലക്കെട്ട്= മുത്തശ്ശിമാവിന്റെ സങ്കടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം... | |||
മൈതാനത്തിൻ്റെ ഒരു മൂലയിൽ കുട്ടികളെയും കാത്തിരിക്കയാണ് മുത്തശ്ശിമാവ്.... | |||
സമയമേറെ വൈകി.. എന്നിട്ടുമെന്തേ... കുഞ്ഞുങ്ങളെ കാണാത്തേ... | |||
സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ ആകെ ബഹളമാണ്.... | |||
എല്ലാവരും മൈതാനത്ത് വരും... പിന്നെ കളിയായി ചിരിയായി... | |||
എല്ലാം കഴിഞ്ഞു കുട്ടികൾ ഒരു വരവുണ്ട്... | |||
മാങ്ങപറിക്കാൻ.... കല്ലെറിയുമ്പോൾ വേദനയില്ലാതില്ല... | |||
എന്നാലും അവരുടെ നിഷ്കളങ്കമായ ചിരിയിൽ ആ വേദന മറക്കും. | |||
ഇപ്പോൾ സമയം നന്നേ വൈകിയല്ലോ.... എന്നിട്ടുമെന്തേ അവരെ കാണുന്നില്ല...... | ഇപ്പോൾ സമയം നന്നേ വൈകിയല്ലോ.... എന്നിട്ടുമെന്തേ അവരെ കാണുന്നില്ല...... | ||
പാവം.... മുത്തശ്ശിമാവ് അറിയുന്നില്ലല്ലോ... കൊറോണയാണ്.... അവർക്കാർക്കും പുറത്തിറങ്ങാൻ അനുവാദമില്ല... എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്....... | പാവം.... മുത്തശ്ശിമാവ് അറിയുന്നില്ലല്ലോ... കൊറോണയാണ്.... | ||
അവർക്കാർക്കും പുറത്തിറങ്ങാൻ അനുവാദമില്ല... | |||
എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്....... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= N | |||
| ക്ലാസ്സ്= N <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13382 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:55, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുത്തശ്ശിമാവിന്റെ സങ്കടം
ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ