"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 22: വരി 22:
=തച്ചങ്ങാട്: മിത്ത്,ചരിത്രം=
=തച്ചങ്ങാട്: മിത്ത്,ചരിത്രം=
[[പ്രമാണം:12060 2018 120.JPG|ലഘുചിത്രം|'''നാടോടി വിജ്ഞാനീയം തയ്യാറാക്കിയ വർഷ.പി''']]

==തയ്യാറാക്കിയത്:  വർഷ പി, ഒമ്പതാംതരം എ(2018-2019)==
തയ്യാറാക്കിയത്:  വർഷ പി, ഒമ്പതാംതരം എ(2018-2019)
===ആമുഖം===
===ആമുഖം===
ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786103" എന്ന താളിൽനിന്ന് ശേഖരിച്ചത്