"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
| സ്കൂൾ=സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 28041 | | സ്കൂൾ കോഡ്= 28041 | ||
| ഉപജില്ല= | | ഉപജില്ല=കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=ലേഖനം }} |
12:47, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാണ് ഉദാ: ജലമലിനീകരണം, ഖരമലിനീകരണം, വായുമലിനീകരണങ്ങൾ, പരിസരശുചിത്വത്തിനുംസംരക്ഷണത്തിനും പ്രധാന്യം നൽകിക്കൊണ്ട് ജൂൺ അഞ്ച് പരിസ്ഥതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി ശുചിത്വത്തിൻറെ പ്രാധാന്യം കേരളീയരായ നമുക്ക് അറിവുള്ളകാര്യമാണ് എങ്കിലും നമ്മളിൽ പലരും പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും മാലിന്യങ്ങളും മുതലായവ പുറത്തേക്ക് വലിച്ചെറിയുന്ന ശീലമുണ്ട് ഇത് പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്നു. പരിസ്ഥിതിക്ക് വരുന്ന മാറ്റങ്ങൾ കാലവസ്ഥയെ ബാധിക്കുന്നു. പരിസ്ഥിതി എന്നു പറയുന്നത് ഒരു ആവാസ വ്യവസ്ഥയാണ്. മനുഷ്യരും ജീവജാലങ്ങളും ഹരിതസസ്യങ്ങൾ നിറഞ്ഞതാണ്. പരിസ്ഥിതിയ്ക്ക് നാശം സംഭവിക്കാതെയുള്ള കൃഷിരീതികൾ അവലംബിക്കണം ഭൂസ൩്വത്ത് അമിതമായ ഉപയോഗം പരിസ്ഥിതിയ്ക്ക് നാശം വരുന്നു. ഉദാ: വനനശീകരണം പ്ലാനിങ്ങുകൾ ഇല്ലാത്ത കുഴൽ കിണറുകളുടെ ഉപയോഗം മനുഷ്യരുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. എല്ലാ മനുഷ്യനും ശുദ്ധവായുവും ജലവും ലഭിക്കുന്നതിന് പരിസ്ഥിതി ശുചിത്വം അനിവാര്യമാണ് ഇതിന് നമ്മൾ വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ നമ്മുടെ പരിസ്ഥിതിയും സൂക്ഷിക്കാൻ നമ്മൾ കടപ്പെട്ടവരാണ്.ഇത് മൂലം രോഗങ്ങളെയും പകർച്ചവ്യാധികളെയും തടയാൻ സാധിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായകുട്ടികൾവേണം ഇതിന് മാറ്റംവരുത്തുവാൻ പരിസ്ഥിതിശുചിത്വം നമ്മുടെ കടമയായി കരുതണം. വരും തലമുറയ്ക്കുായി നല്ല പരിസ്ഥിതക്കായി കൈകോർക്കാം. നമ്മുടെ മുദ്രാവാക്യം വ്യക്തിശുചിത്വവും പരിസരശുചിത്വവും ആയിരിക്കണം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം