"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                                                                                                                                                                                                                                                                          <p>                                                                                                                                                                                                                                                                                  ഒരിടത്ത് രണ്ടു ചങ്ങാതിമാർ ഉണ്ടായിരുന്നു. ചിന്നുവും മീനുവും. സ്കൂൾ അടച്ചത് കൊണ്ട് മീനു നല്ല സന്തോഷത്തിൽ ആണ്. അവൾ ചിന്നുവിനോട് പറഞ്ഞു : നാളെ മുതൽ ഇനി എന്നും കളിക്കാലോ! അവൾ തുള്ളിച്ചാടി, അപ്പോൾ ചിന്നു മീനുവിനോടു ചോദിച്ചു: അല്ല നീ ടീച്ചർ പറഞ്ഞതൊക്കെ മറന്നോ?  എന്താണെന്ന് മീൻ ചോദിച്ചു .ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നുപിടിക്കുകയാ, ദൂരെ എവിടെയും കളിക്കാൻ പോകരുത് ! എന്ന് പറഞ്ഞില്ലേ. അതോർത്ത് രണ്ടുപേർക്കും സങ്കടം ആയി .വീട്ടിൽ ഇരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുവാനും മാസക് ധരിച്ച് അകലം പാലിക്കുകയും ചെയ്യണം എന്നുള്ള സർക്കാർ പറഞ്ഞ കാര്യം ടീച്ചർ പറഞ്ഞത് ഓർത്തു. അങ്ങനെയാണെങ്കിൽ വീട്ടിലിരുന്ന് കളിക്കാം എന്ന് അവർ തീരുമാനിച്ചു വീട്ടിൽനിന്ന് എന്തൊക്കെ കളിക്കാം എന്ന് അവർ തീരുമാനിച്ചു .കടലാസ് കൊണ്ട് പൂക്കൾ ഉണ്ടാക്കാം .പടം വരയ്ക്കാം ,പുസ്തകം വായിക്കാം ചെടികൾ നട്ടു വളർത്താം .ഹായ്  നല്ല രസമല്ലേ .ശരിയാ ചിന്നു പറഞ്ഞു . നമ്മളെല്ലാവരും വീട്ടിലിരുന്നു കൊണ്ട് കൊറോണാ വൈറസിനെ ഈ ലോകത്തു നിന്നു നശിപ്പിക്കാം, എങ്കിൽ നമുക്ക് കൊറോണാക്കാലം കഴിഞ്ഞ് കാണാo.              {{BoxBottom1
| പേര്=  അനന്യ  പ്രശാന്തൻ  എ 
| ക്ലാസ്സ്=    2A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ .ചെറുവാക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13635
| ഉപജില്ല= പാപ്പിനിശ്ശേരി          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കഥ}}

12:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

ഒരിടത്ത് രണ്ടു ചങ്ങാതിമാർ ഉണ്ടായിരുന്നു. ചിന്നുവും മീനുവും. സ്കൂൾ അടച്ചത് കൊണ്ട് മീനു നല്ല സന്തോഷത്തിൽ ആണ്. അവൾ ചിന്നുവിനോട് പറഞ്ഞു : നാളെ മുതൽ ഇനി എന്നും കളിക്കാലോ! അവൾ തുള്ളിച്ചാടി, അപ്പോൾ ചിന്നു മീനുവിനോടു ചോദിച്ചു: അല്ല നീ ടീച്ചർ പറഞ്ഞതൊക്കെ മറന്നോ? എന്താണെന്ന് മീൻ ചോദിച്ചു .ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നുപിടിക്കുകയാ, ദൂരെ എവിടെയും കളിക്കാൻ പോകരുത് ! എന്ന് പറഞ്ഞില്ലേ. അതോർത്ത് രണ്ടുപേർക്കും സങ്കടം ആയി .വീട്ടിൽ ഇരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുവാനും മാസക് ധരിച്ച് അകലം പാലിക്കുകയും ചെയ്യണം എന്നുള്ള സർക്കാർ പറഞ്ഞ കാര്യം ടീച്ചർ പറഞ്ഞത് ഓർത്തു. അങ്ങനെയാണെങ്കിൽ വീട്ടിലിരുന്ന് കളിക്കാം എന്ന് അവർ തീരുമാനിച്ചു വീട്ടിൽനിന്ന് എന്തൊക്കെ കളിക്കാം എന്ന് അവർ തീരുമാനിച്ചു .കടലാസ് കൊണ്ട് പൂക്കൾ ഉണ്ടാക്കാം .പടം വരയ്ക്കാം ,പുസ്തകം വായിക്കാം ചെടികൾ നട്ടു വളർത്താം .ഹായ് നല്ല രസമല്ലേ .ശരിയാ ചിന്നു പറഞ്ഞു . നമ്മളെല്ലാവരും വീട്ടിലിരുന്നു കൊണ്ട് കൊറോണാ വൈറസിനെ ഈ ലോകത്തു നിന്നു നശിപ്പിക്കാം, എങ്കിൽ നമുക്ക് കൊറോണാക്കാലം കഴിഞ്ഞ് കാണാo.

അനന്യ പ്രശാന്തൻ എ
2A ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ .ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ