"ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/മടിത്തട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മടിത്തട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| തരം=      കവിത  
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മടിത്തട്ട്

ഇനിയുമേറെ പോകാനുണ്ട്
കുന്നിടിച്ചും മലയിടിച്ചും ഏറെ ദൂരം പോകണം
വയല്നികത്തിയും പാറപൊട്ടിച്ചും കാടുകയറണം
തീയിട്ടും വെട്ടിപ്പിടിച്ചും വേഗം പോകണം
പാതയിൽ തിരക്കി നിൽപ്പുണ്ടാവും അവർ
പേമാരി നമ്മെ പരിചയപ്പെടാൻ
പ്രളയം ഒരു ഹസ്തദാനത്തിനായ്
വിഷവായു ,നമ്മെ സ്വാഗതം ചെയ്യും
പോകുമ്പോൾ എങ്ങനെ പിറകോട്ട് നോക്കും
നോക്കിയാലോ ..
കാടില്ല,മേടില്ല ,കാവില്ല ,കുളമില്ല
അമ്മയുടെ മടിത്തട്ട് ശൂന്യമാണ്
പകച്ചുനിൽക്കുന്ന നമുക്കപ്പോൾ ഉത്തരം തരുന്നത് മരുഭൂമിയാണ്

അഭിരാം എ
4 A ഗവ. എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത