ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണ | color=1 }} <center> <poem> വന്നിതാ ചൈന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| സ്കൂൾ= ജി.എച്ച്.എസ്സ്.ബമ്മണൂർ
| സ്കൂൾ= ജി.എച്ച്.എസ്സ്.ബമ്മണൂർ
| സ്കൂൾ കോഡ്=21915  
| സ്കൂൾ കോഡ്=21915  
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=കുഴൽമന്ദം
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത
| തരം=കവിത

11:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വന്നിതാ ചൈനയിൽ
നിന്നേതോരതിഥി;
തലകുമ്പിടുന്നു ലോകമവൻ തൻ മുന്നിൽ.
ഏതോ ചൈനക്കാരൻ
നൽകിയൊരീ സമ്മാനമേൽക്കുന്നൂ
ഇരു കൈകൾ നീട്ടി നാം.
കഥ മാറുന്നിതാ
ഇന്നീ നിമിഷം;
കൊഴിയുന്നു ഇതളുപോ-
ലോരോ മാനുഷർ.
കാക്കുവാനെത്തിയതാണവനീ ലോകത്തെ,
മാനുഷനെന്ന
നീചനിൽ നിന്നും?
ഓർത്തില്ലാരു-
മൊന്നൊന്നായ്
വെട്ടി നിരത്തുമ്പോൾ;
ഓർമ്മിപ്പിക്കാനെ- ത്തിയതാണിവനിപ്പോൾ.
ചിരിക്കുകയല്ല ഞാൻ
സഹതപിക്കുന്നു,
ലോകം തൻ വെമ്പൽ
നേർക്കുനേർ കണ്ട്
പഠിച്ചോരോ പാഠങ്ങളെന്നു ഞാനറിയുന്നു.
കരയല്ലേ, കണ്ണുനീർ
തുള്ളികൾ പൊഴിക്കല്ലേ,
പൊരുതണം കൂട്ടായ്
ഈ വമ്പനു മുന്നിൽ...

ഗുരുവായൂരപ്പൻ കെ സി
9 A ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത