"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ശുചിത്വവും രോഗപ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= യു.പി.എസ്സ് മങ്കാട് | | സ്കൂൾ= യു.പി.എസ്സ് മങ്കാട് | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=40240 | ||
| ഉപജില്ല= ചടയമംഗലം | | ഉപജില്ല= ചടയമംഗലം | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം |
11:33, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും രോഗപ്രതിരോധവും
നമ്മുടെ ലോകമെങ്ങും കൊറോണയെ ഭയന്നിരിക്കുകയാണ്. വൈറസിനെ തുരത്താനായി വ്യക്തിശുചിത്വവും കൂടെ നമ്മുടെ പരിസരവും കൂടി വൃത്തിയുള്ളതായിരിക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇപ്പോൾ പുറത്തു കടകളിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഒക്കെ പോയിട്ടു ആവശ്യം കഴിഞ്ഞാൽ പെട്ടന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു വരണം. എന്നാൽ വീട്ടിലേക്ക് തിരിച്ചു കയറും മുമ്പ് കൈകൾ എന്നും കഴുകുന്നതിനെക്കാൾ വൃത്തിയായി കഴുകുക. ഈ കൊറോണക്കാലത്തു എപ്പോഴും വീട്ടിലുള്ളവരുമായും കുറച്ചു അകലം പാലിക്കുന്നത് നന്നായിരിക്കും. രോഗപ്രതിരോധം കൊറോണ (കോവിഡ്-19) എന്ന രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ഒന്നായി കൂട്ടുചേരാം. പ്രതിരോധത്തിന് പല വഴികളുണ്ട്.
ഇതൊക്കെയാണ് രോഗത്തെ തടയാനും പ്രതിരോധിക്കുവാനുമുള്ള എളുപ്പമുള്ള മാർഗങ്ങൾ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം