"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/നാടിനെ നടുക്കിയ ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നാടിനെ നടുക്കിയ ഭീകരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നാടിനെ നടുക്കിയ ഭീകരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

10:23, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിനെ നടുക്കിയ ഭീകരൻ

കൊടും ഭീകരനായ്
അതിക്രൂരനായ്
കൊറോണ വന്നു
ഒരു മഹാമാരിയായ്
കാട്ടുതീ പോലെ പടർന്നിടുന്നു
കൊറോണയെന്നൊരു മഹാവിപത്ത്
ഭൂലോക മൊന്നാകെ പ്രാണനായ
കേണിടുന്നു
നാം ഒന്നിച്ചു നിന്നാൽ
നമുക്ക് നേരിടാം
ഈ കൊടും ഭീകരനിൽ നിന്നും
മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക്
ആഘോഷങ്ങളും ഹസ്ത ധാനങ്ങളും
കഴുകിടാം നമുക്ക് കൈകളും
ധരിച്ചിടാം നമുക്ക് മാസ്കുകളും
ഒന്നിച്ച് നേരിടാം നമുക്ക്

മഹാമാരിയെ
രക്ഷിച്ചിടാം നമ്മുടെ ഭൂമിയെ
 

സിറിൽ സബാന ck
7 G എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത