"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''കൊറോണയെ അതിജീവിക്കാം ''' |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 2 | ||
}} | }} |
21:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയെ അതിജീവിക്കാം ലോകം മുഴുവനും ആശങ്കയിലാണ് നമ്മുടെ ജില്ലയായ മലപ്പുറത്തേക്ക് അത് ബാധിച്ചു അതിനെ തടയാൻ പരിസര ശുചീകരണവും വ്യക്തി ശുചീകരണവും ആവശ്യമാണ് 15 മിനിറ്റ് കൂടുമ്പോൾ കൈ കഴുകുക ആവശ്യത്തിനുമാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ആൾസമ്പർക്കം ഉണ്ടാകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ പാലിച് സഹരിക്കുക വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നോ വരുന്നവരോട്കൊറന്റീനിൽ പ്രവേശിക്കാൻആവശ്യപ്പെടുക ആഹാരസാധനങ്ങൾ മൂടിവെക്കുക ചെളിയും വെള്ളവും കെട്ടിനിൽക്കാതെ ശുചിത്വം പാലിക്കുക ഇവയെല്ലാം നമ്മളോരോരുത്തരും ശ്രദ്ധിച് നമ്മൾക്ക് ഈ മഹാവിപത്തിനെ തടയാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ