"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വരുന്നോ എന്റെ ഗ്രാമത്തിലേക്ക് ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വരുന്നോ എന്റെ ഗ്രാമത്തിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വരുന്നോ എന്റെ ഗ്രാമത്തിലേക്ക്?
| തലക്കെട്ട്= വരുന്നോ എന്റെ ഗ്രാമത്തിലേക്ക്..?
| color=  2
| color=  2
}}
}}
<center> <poem>
വരുന്നോ എന്റെ ഗ്രാമത്തിലേക്ക്..?
പുലരിക്കാഴ്ചകൾ കാണാം
പുതുവെയിൽ കൊള്ളാം
മഞ്ഞു തുള്ളികൾ കൊഴിയുന്ന മണിയൊച്ച കേൾക്കാം..
വെയിൽപ്പുക്കളെതഴുകാം
പെരുമഴ നനയാം..
കിളിക്കുഞ്ഞുങ്ങളോട് കിന്നാരം പറയാം..
പുഴത്തണുപ്പിൽ കുളിക്കാം..
നീലരാവിലെ നക്ഷത്രക്കുഞ്ഞുങ്ങളെക്കാണാം..
പൂനിലാവിൽ കുളിച്ച് പൂന്തിങ്കൾ മടിയിലുറങ്ങാം..
വരുന്നോ എന്റെ ഗ്രാമത്തിലേക്ക്..?
</poem> </center>

16:32, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വരുന്നോ എന്റെ ഗ്രാമത്തിലേക്ക്..?

വരുന്നോ എന്റെ ഗ്രാമത്തിലേക്ക്..?
പുലരിക്കാഴ്ചകൾ കാണാം
പുതുവെയിൽ കൊള്ളാം
മഞ്ഞു തുള്ളികൾ കൊഴിയുന്ന മണിയൊച്ച കേൾക്കാം..
വെയിൽപ്പുക്കളെതഴുകാം
പെരുമഴ നനയാം..
കിളിക്കുഞ്ഞുങ്ങളോട് കിന്നാരം പറയാം..
പുഴത്തണുപ്പിൽ കുളിക്കാം..
നീലരാവിലെ നക്ഷത്രക്കുഞ്ഞുങ്ങളെക്കാണാം..
പൂനിലാവിൽ കുളിച്ച് പൂന്തിങ്കൾ മടിയിലുറങ്ങാം..
വരുന്നോ എന്റെ ഗ്രാമത്തിലേക്ക്..?