"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/രമണീയമാം പ്രകൃതി ശോഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രമണീയമാം പ്രകൃതി ശോഭ | color=3 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=3   
| color=3   
}}
}}
{{Verified|name=Sachingnair| തരം= കവിത}}

16:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രമണീയമാം പ്രകൃതി ശോഭ

രമണീയമാം പ്രകൃതി ശോഭ
വർണ്ണത്തിളക്കത്തിൻ ശോഭ
നയനത്തിതായേകുന്നു സുഖം
പാറുന്ന ചിത്ര ശലഭങ്ങൾ തൻ
ആനന്ദം എന്നിൽ നിറയൂന്നിതാ..
ആടിയുലയുന്ന വൃക്ഷത്തിനൊപ്പ -
മായി ഞാനും ചായുന്നുവോ?
പ്രകൃതിയാം എൻ ജനനി തൻ
മടിത്തട്ടിൽ ഞാൻ അലിയൂണിതാ..
മാതാവേ.. എൻ അമ്മയുടെ ഉദരത്തിൽ
ചാഞ്ഞുകിടക്കവേ മറക്കുന്നു
ഞാൻ എന്നെ തന്നെ..

മാളവിക . എസ്
10 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത