"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

15:40, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴ
....
ആകാശത്തിനും
ഭൂമിയ്ക്കുമിടയിലെ
ആഴം നോക്കി
കണ്ണു ചിമ്മി
താഴേയ്ക്കുതിരുന്ന
തണു വസന്തമേ ...
നിന്നെ അറിയാനായ്
നിന്നിലലിയാനായ്
കാത്തിരിക്കുന്തോറും
ആരോരുമറിയാതെ
സ്വയമലിയുകയാണല്ലോ നീ!
................
 

മുഹമ്മദ് സൽമാൻ .കെ .എസ്
9C ആശ്രം എച്ച്.എസ്.എസ്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത