"ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാവശ്ശേരി. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന തലശ്ശേരി-കൂർഗ് റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.

==പ്രധാന സ്ഥാപനങ്ങൾ==
* [[ജി എച്ച് എസ് എസ് ചാവശ്ശേരി]]
* വില്ലേജ് ഓഫീസ് ചാവശ്ശേരി
* പഴശ്ശി സാഗർ മിനി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ് ഓഫീസ്

<!--visbot  verified-chils->
<!--visbot  verified-chils->

15:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാവശ്ശേരി. ഈ ഗ്രാമം ഇരിട്ടി നഗരസഭാ പരിധിയിൽ സ്ഥിതി ചെയ്യുന്നു. മട്ടന്നൂർ-ഇരിട്ടി നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന തലശ്ശേരി-കൂർഗ് റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. പഴശ്ശി അണക്കെട്ടിലേക്ക് ഇവിടെ നിന്നും എത്തിച്ചേരാം. കളറോഡ് പാലം മുതൽ ഉളിയിൽ വരെ നീണ്ടു കിടക്കുന്നു ചാവശ്ശേരി ഗ്രാമം.

പ്രധാന സ്ഥാപനങ്ങൾ

"https://schoolwiki.in/index.php?title=ചാവശ്ശേരി&oldid=768168" എന്ന താളിൽനിന്ന് ശേഖരിച്ചത്