"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 12: വരി 12:
BREAK THE CHAIN
BREAK THE CHAIN
{{BoxBottom1
{{BoxBottom1
| പേര്= ഷഹ്‌മ ഫാത്തിമ  
| പേര്= ഷമ ഫാത്തിമ  
| ക്ലാസ്സ്=5 A
| ക്ലാസ്സ്=5 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:29, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

പ്രിയ കൂട്ടുകാരെ,
ഇന്ന് ലോകം മുഴുവൻ അഭിമുഗീകരിക്കുന്ന ഭയാനകമായ ഒരു പ്രശ്നമാണ് കൊറോണ വൈറസ് (covid 19). കൊറോണ വൈറസ് കാരണം ലോകത്ത് ഒരുപാട് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ലോകം മുഴുവൻ ലോക്ക് ഡൌൺ ആയതുകൊണ്ട് സാമ്പത്തികമായിട്ടും ആരോഗ്യപരമായിട്ടും മനസികാപരമായിട്ടും കഷ്ടതകൾ അനുഭവിക്കുകയാണ.കേരളത്തിലെ ഇതുവരെയുള്ള ഒരു ശാസ്ത്രജ്ഞാന്മാരും കോറോണക്ക് പ്രധിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

കൊറോണ എന്നാ ഈ മഹാമാരിയിൽ നിന്നും രക്ഷപെടാൻ നമ്മൾക്ക് ചെയ്യാനുള്ളത് നമ്മൾ സ്വയം വൃത്തിയാവുക. സാമൂഹിക അകലം പാലിക്കുക. മുഴുവൻ സമയങ്ങളും വീട്ടിൽ തന്നെ ചിലവഴിക്കുക. അടിയന്തരമായി പുറത്തു പോവേണ്ട സാഹചര്യം വന്നാൽ ഉദാഹരണം (ഹോസ്പിറ്റലിൽ )ഇങ്ങനെയുള്ള സാഹചര്യത്തിൽ നമ്മൾ മുൻകരുതലുകൾ എടുക്കണം. നമ്മൾ നിർബന്ധമായും മാസ്കും ഗ്ലോവേസും ഉപയോഗിക്കുക. സാമൂഹിക അകൽച്ച പാലിക്കുക. തിരിച്ചു വന്നതിനു ശേഷം ഗ്ലോവേസും മാസ്കും നശിപ്പിച്ചു കളയുക ശേഷം രണ്ട് കയ്യും മുഖവും സോപ്പിട്ടു വൃത്തിയായി കഴുകുക.

കൊറോണ എന്നാ രോഗത്തിന്റെ മരുന്ന് കണ്ടുപിടിക്കാത്തതിനാൽ അതിനെ പ്രതിരോധിക്കാൻ നമ്മുടെ സ്വയം പ്രധിരോധ ശേഷി വര്ധിപ്പിക്കുവാ എന്നത് മാത്രമേ ചെയ്യാൻ പറ്റു അതിനായിട്ട് നമ്മൾ ചെയ്യേണ്ടത് വിറ്റാമിൻ സി അടങ്ങിയിട്ടുള്ള (ഓറഞ്ച് ജ്യൂസ്‌, നാരങ്ങ ജ്യൂസ്‌ )തുടങ്ങിയവ ധാരാളം കുടിക്കുക. പ്രോടീനുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക (മുട്ട, മാംസം, പഴയങ്ങൾ ). തണുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. വെള്ളം ധാരാളം കുടിക്കുക. നമ്മുടെ ശരീരത്തിലെ പ്രതിരോധശേഷി വർധിപിക്കാൻ ശ്രമിക്കുക. എന്റെ കൂട്ടുകാർക്കും കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഞാൻ പറയുന്നു
STAY HOME....... BREAK THE CHAIN

ഷമ ഫാത്തിമ
5 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം