"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
   {{BoxTop1
   {{BoxTop1
| തലക്കെട്ട്= ഒരു മാസ്കിന്റെ കഥ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിഥി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:04, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിഥി

അതിഥി
അവധിക്കാലത്ത് നമ്മുടെ നാട്ടിൽ
 വിരുന്നുവന്നു വ്യാധി
 മനുഷ്യരെല്ലാം പേടിച്ചോടി
 വീട്ടിൽ തന്നെ ഇരുന്നു
 ആഘോഷങ്ങളില്ല കൂട്ടുകാരില്ല
കളിചിരി എങ്ങോ മറഞ്ഞു
 പുതിയ വാക്കുകൾ കേട്ടു ഞാൻ
 ലോക് ഡൗൺ quarantine ഐസോലേഷൻ വാർഡ്

 അനാമിക
class 3

അനാമിക കെ പി
3 എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - muhammadali തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത