"ജി.എൽ.പി.എസ്. മുതുകുളം/അക്ഷരവൃക്ഷം/ഞാൻ - സ്കൂൾ ബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ - സ്കൂൾ ബസ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 20: വരി 20:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം }}

11:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ - സ്കൂൾ ബസ്


കുഞ്ഞോമനകളെ സ്കൂളിൽ കൊണ്ടുവരികയ്യും കൊണ്ടു പോകുകയുമാണ് എന്റെ ജോലി.ഞാനും കുട്ടികളും ആർത്തുല്ലസിച്ചാണ് യാത്ര ചെയ്യുന്നത്. കുട്ടികളെ എനിക്ക് ജീവനാണ്. രക്ഷിതാക്കൾ എന്നെ വിശ്വസിച്ചാണ് എന്റെ കൂടെ വിടുന്നത്. ഞാൻ അവരെ വളരെ സുരക്ഷിതമായി നോക്കുന്നു - എന്റെ കൂട്ടുകാരെല്ലാം എന്നെപ്പോലെ തന്നെ എല്ലാ കുട്ടികളേയും ശ്രദ്ധിക്കണേ!

യാമിക
3 ജി എൽ പി എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം