"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= ആര്യനന്ദ എസ്
| പേര്= ആര്യനന്ദ എസ്
| ക്ലാസ്സ്= 5
| ക്ലാസ്സ്= 4 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

11:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും


എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാവരും ഒരുമിച്ച് കഴിഞ്ഞിരുന്ന എൻെറ ദേശത്തും ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന ആ മഹാവിപത്ത് വന്നു ചേർന്നിരിക്കുന്നു. എല്ലാപേരെയും സഹോദരങ്ങളായി കാണുന്ന എൻെറ ഭാരതത്തെയും ഈ മഹാമാരി കാർന്നു തിന്നാൻ നിൽക്കുന്നു.‍‍‍‍‍‍ ഈ മഹാമാരിയിൽ നിന്നും ‍ഞാനും എൻെറ സഹോദരങ്ങളും അതിജീവിക്കും.മരുന്നില്ലാത്ത ഈ രോഗത്തിന് ഏക മരുന്ന് വൃത്തിയും കൂട്ടുകാരിൽ നിന്നും ആൾകൂട്ടത്തിൽ നിന്നും മാറി നിൽക്കുക എന്നുള്ളതാണ്.ഇത് നമ്മൾ കൃത്യമായി പാലിച്ചാൽ നമ്മുടെ നാട് ശക്തമായി തിരിച്ചു വരും. കൊറോണയെ നമ്മൾ പേടില്ലാതെ ജാഗ്രതയോടെ നേരിടും.എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും. അതിന് സർക്കാർ പറയുന്ന ഈ കാര്യങ്ങൾ നമ്മുക്ക് അനുസരിക്കാം. എനിക്ക് വേണ്ടി നിങ്ങൾക്കു വേണ്ടി. 1. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക. 2. പുറത്തിറങ്ങുന്ന സമയത്ത് മാസ്ക്ക് ധരിക്കുക. 3. കൂട്ടം കൂടി നിൽക്കരുത്. 4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. 5. ഭയം അരുത് ജാഗ്രത വേണം

ആര്യനന്ദ എസ്
4 A എൽ.എം.എസ്.എൽ.പി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം