"ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/എന്റെ ഭാവനയിൽ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=  5   
| color=  5   
}}
}}
{{Verified1|name=sachingnairതരം=കവിത }}
 
{{Verified1|name=Sachingnair|തരം= കവിത}}

10:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഭാവനയിൽ കൊറോണ വൈറസ്


കൊറോണയെന്നൊരു മാരകവ്യാധി
ലോകത്താകെ ഭീതിപരത്തി
ലോകംമൊത്തം ലോക്ക്ഡൗൺ ആയി
മരുന്നുമില്ല, മന്ത്രവുമില്ല ആൾദൈവങ്ങൾ എവിടെയുമില്ല ?
കഷ്ടപ്പാ‌ടും പട്ടിണിക്കോലവും ഒട്ടനവധി ലോകത്താകെ
പണവുമില്ല,ധനികരുമില്ല സമത്വസുന്ദരലോകമിതൊന്ന്
ഇപ്പോൾ കണ്ടോ! മതവുമില്ല രാഷ്ട്രിയമില്ല
അടിപിടി കേസുകൾ എവിടെയുമില്ല.....
പെൺവാണിഭവും പീ‍ഡനകഥകളും ലോകത്തെങ്ങും കേൾക്കാനില്ല
അവിടെയുമുണ്ട്, ഇവിടെയുമുണ്ട്, കൊറോണ വൈറസ് എവിടെയുമുണ്ട്
ഇതുകണ്ടിട്ട് ലോകംമുഴുവൻ ലോക്ക്ഡൗൺ എന്നൊരു നിയമം വെച്ചു
ഇതുകണ്ടിട്ട് ദൈവംപോലും മിഴികൾ രണ്ടും പൂട്ടിയിരുന്നു.......


 

പൂജാലക്ഷ്മി എൽ എസ്
9B ജി എച്ച് എസ് പയ്യനല്ലൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത