"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=<big><big><big>ശുചിത്വവും ആരോഗ്യവും</big></big></big> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=<big><big><big>ശുചിത്വവും ആരോഗ്യവും</big></big></big> <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<big><big>നമ്മുടെ സമൂഹത്തിൽ ഇന്ന് കണ്ടുവരുന്ന പല വിപത്തിനും കാരണം നമ്മുടെ ശുചിത്വമില്ലായ്‌മയാണ്. സമൂഹം എന്റേതാണ് എന്ന സ്വാർത്ഥത നമ്മളിൽ ഉണ്ടായാൽ മാത്രമേ പൊതു ഇടങ്ങളിലെല്ലാം ശുചിത്വം നിലനിക്കുകയുള്ളു. ആദ്യമായി പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പ്രകൃതിയുടെ താളം തെറ്റുമ്പോഴാണ് എല്ലാ വിപത്തുകളും ഉണ്ടാകുന്നത്. അത് നമ്മുടെ ജീവിതത്തെയും ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും മോശമായി ബാധിക്കുന്നു. നമ്മുടെ ജീവിത ശൈലിയാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അവിടെ വ്യക്തിശുചിത്വത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. വ്യക്തി ശുചത്വം നമ്മുടെ വീട്ടിൽ നിന്നു തന്നെ നാം ശീലിക്കണം. അതാണ് പരിസര ശുചിത്വത്തിലേക്ക് നമ്മെ നയിക്കുന്നത്. പൊതു സ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം എന്റേതാണെന്നുള്ള ചിന്ത കുട്ടികളിൽ ഉണ്ടാവണം. അവയെ സംരക്ഷിക്കേണ്ടത് എന്റെ കടമയും അവകാശവുമാണ് എന്ന അവബോധം ഓരോരുത്തരിലും ഉണ്ടായാൽ മാത്രമേ പ്രകൃതി സംരക്ഷണവും അത് വഴി സമൂഹ നന്മയും ഉണ്ടാവുകയുള്ളു. രോഗ പ്രതിരോധ ശേഷിയുള്ള ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ എന്നാൽ കഴിയുന്നത് എല്ലാം ഞാൻ ചെയ്യും എന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കുക</big></big></big> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അശ്വജിത് . എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2A - <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം= | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി യു പി എസ് വെള്ളംകുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 35436 | ||
| ഉപജില്ല= | | ഉപജില്ല= ഹരിപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം }} |
10:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും ആരോഗ്യവും
നമ്മുടെ സമൂഹത്തിൽ ഇന്ന് കണ്ടുവരുന്ന പല വിപത്തിനും കാരണം നമ്മുടെ ശുചിത്വമില്ലായ്‌മയാണ്. സമൂഹം എന്റേതാണ് എന്ന സ്വാർത്ഥത നമ്മളിൽ ഉണ്ടായാൽ മാത്രമേ പൊതു ഇടങ്ങളിലെല്ലാം ശുചിത്വം നിലനിക്കുകയുള്ളു. ആദ്യമായി പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പ്രകൃതിയുടെ താളം തെറ്റുമ്പോഴാണ് എല്ലാ വിപത്തുകളും ഉണ്ടാകുന്നത്. അത് നമ്മുടെ ജീവിതത്തെയും ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും മോശമായി ബാധിക്കുന്നു. നമ്മുടെ ജീവിത ശൈലിയാണ് നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനം. അവിടെ വ്യക്തിശുചിത്വത്തിനു വളരെയേറെ പ്രാധാന്യമുണ്ട്. വ്യക്തി ശുചത്വം നമ്മുടെ വീട്ടിൽ നിന്നു തന്നെ നാം ശീലിക്കണം. അതാണ് പരിസര ശുചിത്വത്തിലേക്ക് നമ്മെ നയിക്കുന്നത്. പൊതു സ്ഥാപനങ്ങളും പൊതു ഇടങ്ങളുമെല്ലാം എന്റേതാണെന്നുള്ള ചിന്ത കുട്ടികളിൽ ഉണ്ടാവണം. അവയെ സംരക്ഷിക്കേണ്ടത് എന്റെ കടമയും അവകാശവുമാണ് എന്ന അവബോധം ഓരോരുത്തരിലും ഉണ്ടായാൽ മാത്രമേ പ്രകൃതി സംരക്ഷണവും അത് വഴി സമൂഹ നന്മയും ഉണ്ടാവുകയുള്ളു. രോഗ പ്രതിരോധ ശേഷിയുള്ള ഒരു നല്ല സമൂഹത്തെ വളർത്തിയെടുക്കാൻ എന്നാൽ കഴിയുന്നത് എല്ലാം ഞാൻ ചെയ്യും എന്ന് ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കുക
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം