"യു പി എസ് കളരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | | വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= തൃശ്ശൂർ | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 23451 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= ജൂൺ | | സ്ഥാപിതമാസം= ജൂൺ | ||
വരി 27: | വരി 27: | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= ഷീജ പി.കെ | | പ്രധാന അദ്ധ്യാപകൻ= ഷീജ പി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജുഗുനു സി.എം | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
| }} | | }} |
09:29, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
യു പി എസ് കളരിപ്പറമ്പ് | |
---|---|
വിലാസം | |
മതിലകം മതിലകം , 680685 | |
സ്ഥാപിതം | 01 - ജൂൺ - 1929 |
വിവരങ്ങൾ | |
ഫോൺ | 04802641549 |
ഇമെയിൽ | kalariparambaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23451 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജ പി.കെ |
അവസാനം തിരുത്തിയത് | |
18-04-2020 | 23451 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസരീതിയും അതുപോലെ പ്രാകൃതമായിരുന്നു. വടക്കുനിന്നു വന്ന നന്പ്യാൻമാർ പതിനെട്ടടവും കളരിമുറകളും , ചികിത്സാ, പരിജമുട്ട് എന്നിവയും ഇവിടത്തുകാരെ അഭ്യസിപ്പിച്ചു. അവർക്ക് ഈ പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നു. അതിലെ മൂർത്തികൾ കളരിപരദേവതകൾ ആയിരുന്നതിനാലും ഇവിടെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നതിനാലുമാണ് ഇവിടം കളരിപ്പറന്പ് എന്ന പേരിലറിയപ്പെട്ടത് എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്.