"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/പ്രത്യാശതൻ പടിയിറക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
കളികളും ചിരികളും കേട്ട് നിന്ന വിദ്യാലയവരാന്തകൾ ഇനിയും കേൾക്കും..... | കളികളും ചിരികളും കേട്ട് നിന്ന വിദ്യാലയവരാന്തകൾ ഇനിയും കേൾക്കും..... | ||
നർമങ്ങൾ ചാലിച്ച വിശേഷങ്ങൾ..... | നർമങ്ങൾ ചാലിച്ച വിശേഷങ്ങൾ..... | ||
വിസ്മയമാം പ്രവേശനോത്സവങ്ങൾക്കും വിടവാങ്ങലുകൾക്കും സാക്ഷിയായ വിദ്യാലയ കവാടം ഇനിയും വരവേൽക്കും..... | വിസ്മയമാം പ്രവേശനോത്സവങ്ങൾക്കും വിടവാങ്ങലുകൾക്കും | ||
സാക്ഷിയായ വിദ്യാലയ കവാടം ഇനിയും വരവേൽക്കും..... | |||
അറിവിൻ നൂറുശലഭങ്ങളെ.... | അറിവിൻ നൂറുശലഭങ്ങളെ.... | ||
കഥകളും കവിതകളും കലകളും ആസ്വദിച്ച കൊച്ചുക്ലാസ്സ്മുറികൾ ഇനിയും സാക്ഷിയാകും..... | കഥകളും കവിതകളും കലകളും ആസ്വദിച്ച | ||
കൊച്ചുക്ലാസ്സ്മുറികൾ ഇനിയും സാക്ഷിയാകും..... | |||
ആ സുന്ദരനിമിഷങ്ങൾക്ക്.... | ആ സുന്ദരനിമിഷങ്ങൾക്ക്.... | ||
ഞങ്ങൾ പടികളിറങ്ങുന്നു... | ഞങ്ങൾ പടികളിറങ്ങുന്നു... | ||
നാടിന്റെയും കാലത്തിന്റെയും ഋതുക്കളുടെയും മാറ്റത്തിനൊപ്പം | |||
മനുഷ്യനും മാറുമെന്ന പ്രത്യാശയോടെ | മനുഷ്യനും മാറുമെന്ന പ്രത്യാശയോടെ | ||
</poem> </center> | </poem> </center> |
23:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രത്യാശതൻ പടിയിറക്കം *(covid കാലത്തെ സ്കൂൾ പടിയിറക്കം )
പുസ്തകവും പേനയും ചേർന്ന് നിന്ന ആ കരങ്ങൾ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത