ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42355 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:27, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

കാടും മേടും തിങ്ങി നിറഞ്ഞൊരു
സുന്ദരമായൊരു പരിസ്ഥിതി.
കാടും മേടും തിങ്ങി നിറഞ്ഞൊരു
സുന്ദരമായൊരു പരിസ്ഥിതി.
മയിലുകൾ ആടുന്ന കുയിലുകൾ പാടുന്ന
സുന്ദരമായ പരിസ്ഥിതി.

നശിക്കുന്നു കാടുകളും മേടുകളും
നശിപ്പിക്കുന്നു മാനവരാം നമ്മൾ.
മയിലുകൾ എവിടെ കുയിലുകൾ എവിടെ
എല്ലാ നശിക്കുന്ന നശിപ്പിക്കുന്ന കാലമിപ്പോൾ
മലകൾ തകർക്കുന്നു
പുഴകൾ നികത്തുന്നു
സ്വർത്ഥരാം മാനവർ എന്തെല്ലാം ചെയ്യുന്നു.
കാടില്ലാ മേടില്ലാ
മയിലില്ലാ കുയിലില്ലാ
ഭൂമീയെങ്ങനെ ഭൂമിയാകും
എന്തിനു കൊള്ളാം അങ്ങനൊരു ഭൂമിയെ..
 

ദേവപ്രിയ എസ്സ് ബി
4 ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത