"ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/കോവി‍ഡ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവി‍ഡ് എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

19:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവി‍ഡ് എന്ന മഹാമാരി

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഇതിന്റെ ഉത്ഭവം. അവിടെ ധാരാളം ജനങ്ങൾ ഈ മഹാവിപത്തിന് അടിമപ്പെട്ടു.ധാരാളം ജനങ്ങൾ മരണത്തിന് കീഴടങ്ങി. ഈ മഹാമാരി പല രാജ്യങ്ങളിലും വ്യാപിച്ചു. അങ്ങനെ നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി വ്യാപിച്ചു .ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും പടർന്നു പിടിച്ചു. അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം വ്യാപിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയും പടർന്നു പിടിക്കാതിരിക്കുന്നതിനു വേണ്ടിയും ഇന്ത്യാ ഗവൺമെൻറും കേരളാ ഗവൺമെൻറും പല മുൻകരുതലുകൾ എടുത്തു .അതിന്റെ ഭാഗമായി മൂന്ന് ആഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അത് പല ജനങ്ങൾക്കും ബുദ്ധിമുട്ടുളവാക്കി. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം കിട്ടാതെ ആയി. കേരളാ ഗവൺമെന്റ് അവർക്ക് ഭക്ഷണം നൽകി അവരെ സഹായിച്ചു.ഈ മഹാമാരി കാരണം കേരളത്തിലും പല ജീവനുകളൂം നഷ്ടമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണിത്. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം.

ഫൗസിയ നൗഷാദ്
9A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം