"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കോവിഡിൽ നിന്നും മോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിൽ നിന്നും മോചനം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം= ലേഖനം}}

17:56, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡിൽ നിന്നും മോചനം

ചൈനയിലെ വൂഹാനിലാണ് കോവിഡ് 19 വൈസ് ആദ്യമായി കാണപ്പെടുന്നത്.ക്രമേണ ഇത് ഭൂമിയിലാകെ വ്യാപിച്ചു.ലോകത്തോടൊപ്പംകേരളവും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. BREAK THE CHAIN പദ്ധതിയിലൂടെകേരളം ആവിഷ്കരിച്ച പ്രതിരോധം നമ്മുടെ രാജ്യവും ലോകവും ഏറ്റെടുക്കുകയുംകേരളത്തിൻറെ പ്രവർത്തനങ്ങൾ ലോകമാകെ പ്രശംസിക്കപ്പെടുകയും ചെയ്തു.ദീർഘവീക്ഷണത്തോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നമ്മുടെ സർക്കാരും ജനങ്ങളും ലോകത്തിനാകമാനം മാതൃകയാകുന്നു.

Handwah,Mask using പ്രവർത്തനങ്ങളിലൂടെയും Quarantine.,Isolation തുടങ്ങിയവ വഴിയും നമ്മൾ മലയാളികൾ ഈ മാരകവൈറസ്സിനെ പിടിച്ചുകെട്ടിയിരിക്കുന്നു.

വ്യക്തി ശുചിത്വം പാലിക്കൽ,അനാവശ്യയാത്രകൾ,കൂട്ടംചേരൽ,ഹസ്തദാനം തുടങ്ങിയവ ഒഴിവാക്കൽ...ഇങ്ങനെ നാം അകറ്റി നിർത്തിയിരിക്കുന്ന ഈ വിപത്ത് പൂർണമായും വിട്ടൊഴിയുന്നതുവരെ നാം നമ്മുടെ വീട്ടിനകത്തുതന്നെ കഴിയണം. *വ്യക്തി * അകൽച്ച-സാമൂഹ്യ ഒരുമ* എന്ന മാർഗ്ഗത്തിലൂടെ ഈ രോഗാതുര കാലഘട്ടത്തിന് ശേഷം നമുക്ക് വീണ്ടും കാണാം

അലീന S S
6 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം