"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} പ്രിയ കൂട്ടുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്= 24568 | | സ്കൂൾ കോഡ്= 24568 | ||
| ഉപജില്ല= വലപ്പാട് | | ഉപജില്ല= വലപ്പാട് | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} |
17:52, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
പ്രിയ കൂട്ടുക്കാരെ ഞാൻ മുഹമ്മദ് സഹദ്.ഞാൻ പെരിഞ്ഞനം വെസ്റ്റ് എസ്.എൻ.സ്മാരകം.യു.പി.സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തിയല്ലോ?ഇനി ഒരു പ്രത്യേകകാര്യം പറയാം,നമ്മുടെ നാട്ടിൽ നടക്കുന്ന പ്രധാനവിഷയം എന്താണെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ?കൊറോണ വൈറസ് മൂലമുണ്ടായ കോവിഡ് 19.ഇതുവരാൻ പ്രധാനകാര്യം ശുചിത്വമില്ലായ്മ അതായത് വ്യക്തിശുചിത്വം. ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ പ്രധാന ഏടാണ്.വ്യക്തിശുചിത്വം പാലിച്ചാൽ പലവിധമാരക അസുഖങ്ങളിൽ നിന്നും നമ്മുക്ക് രക്ഷ നേടാൻ കഴിയും.അതിനാൽ പുറത്തിറങ്ങുമ്പോഴും തിരിച്ച് വീട്ടിലേക്ക് പ്രവേശിക്കുമ്പോഴും നമ്മൾ സോപ്പ് ഉപയോഗിച്ച് കൈയും മുഖവും കഴുകണം.ചെറിയ കുട്ടികളെ നമ്മൾ അത് പരിശീലിപ്പിക്കുകയും വേണം.ഈ അവധിക്കാലം നമ്മെ അത് പഠിപ്പിക്കുകയും ചെയ്യുന്നു. ഒാർക്കുക നാം നന്നായാൽ സമൂഹവും നന്നാവും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ