"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| സ്കൂൾ= ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം.മലപ്പുറം. കുറ്റിപ്പുറം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം.മലപ്പുറം. കുറ്റിപ്പുറം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19040 | | സ്കൂൾ കോഡ്= 19040 | ||
| ഉപജില്ല= കുറ്റിപ്പുറം | | ഉപജില്ല= കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=കഥ}} |
17:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം.
ഒരു സുപ്രഭാതത്തിൽ.... ദേ, നിങ്ങൾ ആ ന്യൂസ് ഒന്നു ഓൺ ചെയ്തേ, നാട്ടിൽ ഇനി ഒരു മാസത്തേക്ക് ലോക്ഡൗൺ ആണെന്ന്.എന്തിനാണെന്നൊന്നും അറിഞ്ഞൂട.... അച്ഛൻ ടി.വി ഓൺ ചെയ്തു.ലോകത്ത് ഇന്നുമുതൽ ലോക്ഡൗൺ.പതിനായിരത്തോളം പുതിയ കോവിഡ് കേസുകൾ അമേരിക്കയിൽ...അപ്പോഴതിനു മരുന്നുകളൊന്നും കണ്ടുപിടിച്ചില്ലേ .? അച്ഛന്റെ ചോദ്യം.ഇല്ലന്നേ.. അമ്മ.ഇനി നമ്മൾ എന്തു ചെയ്യും.അപ്പോൾ മകൾ അമ്മു എണീറ്റ് വന്നു പല്ലു തേച്ചുമുഖം കഴുകി യൂണിഫോം തേച്ചു തരാൻ അമ്മയോട് ആവശ്യപ്പെട്ടു.ന്റെ അമ്മൂ, സ്കൂളെല്ലാം അടച്ചു.കൊറോണ എന്ന രോഗം ലോകത്താകെ പടർന്നു.അമ്മ പറഞ്ഞു.കൂടെക്കൂടെ ടിവിയിൽനിന്നും ഇതിനെ പ്രതിരോധിക്കണമെങ്കിൽ ശരീരം ശുചിയാക്കണമെന്നും കൈകൾ രണ്ടും ഇടക്കിടക്ക് 20 സെക്കന്റ് നന്നായി സോപ്പിട്ട് കഴുകുക,ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക, പുറത്തിറങ്ങാതിരിക്കുക..എന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അച്ഛൻ പറഞ്ഞു..പണിയില്ലാതെ നമ്മളിനി എന്തു ചെയ്യും.എന്തെങ്കിലും വഴിയുണ്ടാകും, അമ്മ അച്ഛനെ ആശ്വസിപ്പിച്ചു.
അപ്പോൾ ഒരു ദിവസം അമ്മുവിന്റെ കൂട്ടുകാർ അവളെ കളിക്കാൻ വിളിക്കാൻ വീട്ടിലേക്കു നടന്നുവരുന്നത് അവൾ ദൂരെനിന്ന് കണ്ടു.അമ്മു ഓടിച്ചെന്ന് വാതിലിന്നരികിൽ നിന്നുകൊണ്ട് കൂട്ടുകാരെ ഇപ്പോൾ കളിക്കാനുള്ള സമയമല്ല.രോഗപ്രതിരോധത്തിനാണ് ഒരുങ്ങേണ്ടത്.ഇപ്പോൾ പടർന്നുപിടിച്ച ഈ കൊറോണയെ തടയാൻ മരുന്നില്ലാത്തതുകൊണ്ട് പ്രതിരോധം മാത്രമേ രക്ഷയുള്ളൂ എന്നു പറഞ്ഞുകൊണ്ട് അവളുടെ അമ്മ നൽകിയ നിർദേശങ്ങൾ എല്ലാം കൂട്ടുകാരോട് പങ്കുവെച്ചു.ശാരീരിക അകലം പാലിക്കൽ , വ്യക്തിശുചിത്വം എന്നിവ വളരെ പ്രധാനമാണ്.അല്ല അമ്മൂ നമുക്ക് ഇത് വന്നാൽ എങ്ങിനെയാ തിരിച്ചറിയുക ? ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോ ?. ഉണ്ടല്ലോ, ചുമ,പനി, തൊണ്ടവേദന, ശ്വാസതടസം,തളർച്ച എന്നിവ ഉണ്ടാകാം.നാം പുറത്തിറങ്ങി വൈറസിനെ വീട്ടിലേക്കു കൊണ്ടുവന്നാലേ വൈറസ് വീട്ടിലെത്തൂ.അതുകൊണ്ട് ആരും പുറത്തിറങ്ങാതെ നമുക്ക് വൈറസിനെ തടയാം,രോഗത്തെ പ്രതിരോധിക്കാം.എന്നാൽ ഇനി രോഗപ്രതിരോധത്തിനായി നമുക്ക് പ്രവർത്തിക്കാം എന്ന് പറഞ്ഞുകൊണ്ട് അവർ പിരിഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ