"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p><br>{{BoxBottom1
<p><br>

ഇന്ന് നമ്മുടെ സമൂഹത്തെ ഒരു കൊടുംകാറ്റ്പോലെ ഉലച്ച് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്. കൊറോണ ബാധയെ അമിതമായി ഭയക്കേണ്ടതില്ലെന്നും ജാഗ്രത ഉണ്ടായാൽ മതിയെന്നും സർക്കാരും ആരോഗ്യമേഖലയിലെ വിദഗ്ധരും ആവർത്തിച്ച് പറയുമ്പോഴും കൊറോണയെപ്പറ്റി ഊഹപോഹങ്ങളും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. സർക്കാരിന്റെ മുന്നറിയിപ്പുകൾ അനുസരിച്ച് പ്രവർത്തിക്കുകയും രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങളോട് സഹകരിക്കുകയുമാണ് വേണ്ടത്.  

                                 വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്ക് പകരാം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽനിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനുശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. ഒരു മീറ്റർ അകലം പാലിക്കുക. മനുഷ്യരിലും മൃഗങ്ങളിലും പകരുന്നതാണ് കൊറോണ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. നമ്മുക്ക് ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ ലോകത്തുനിന്നും അകറ്റാം.

{{{BoxBottom1
{{BoxBottom1
| പേര്= അമൃത ബിജു
| പേര്= അമൃത ബിജു
| ക്ലാസ്സ്=   V1B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ്. എച്ച്. ജി. എച്ച്. എസ് ഭരണങ്ങാനം<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 31076
| ഉപജില്ല=  പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name= Asokank| തരം=  ലേഖനം  }}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736492...749477" എന്ന താളിൽനിന്ന് ശേഖരിച്ചത്