"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/അനുസരണക്കേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അനുസരണക്കേട് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                      പച്ചപ്പ് വിരിച്ച പ്രകൃതി .നിരനിരയായി നിൽക്കുന്ന മരങ്ങൾ .അതിൽ നിറയെ തേനൂറുന്ന മാമ്പഴങ്ങൾ .സൂര്യന്റെ വെയിലേറ്റ് ശോഭയോടെ നിൽക്കുന്ന കുഞ്ഞു പൂക്കൾ ഉള്ള ഒരു ഗ്രാമം .ആ ഗ്രാമത്തിൽ ഒരു കൊച്ചു വീട് .ആ വീട്ടിൽ 4 പേർ ഉണ്ട് .അച്ഛൻ അമ്മ പിന്നെ അവരുടെ മകൾ. അച്ഛൻ സാധാരണ ഒരു കൃഷിക്കാരൻ .അമ്മ അച്ഛനെ സഹായിക്കുന്നു. പിന്നെ അവരുടെ മകൾ .അമ്മു എന്നാണ് പേര് .പിന്നെ ആ വീട്ടിലെ പ്രധാനപ്പെട്ട ഒരാൾ ആണ് അമ്മുവിൻറെ പൂച്ചക്കുട്ടി .മിട്ടു എന്നാണ് അതിൻറെ പേര് .മിട്ടുവും ആ വീട്ടിലെ അംഗമാണ്. അമ്മുവിനും മിട്ടുവിനും തീരെ അനുസരണയില്ല. അമ്മുവിന്റെ അച്ഛനും അമ്മയും പാവമാണ്.  വഴക്കു പറയുകയില്ല . അവധിയായി. മിട്ടുവും അമ്മുവും .കളിക്കാൻ പോയി .കളി കഴിഞ്ഞ് വിയർത്തൊലിച്ച് രണ്ടുപേരും വന്നു നേരെ കിടക്കയിൽ കയറി കിടപ്പായി. അമ്മ ദേഷ്യം ഒട്ടുമില്ലാതെ പറഞ്ഞു .കുളിച്ചതിനുശേഷം കിടക്കയിൽ കയറി കിടക്കൂ. അമ്മ എല്ലാ ദിവസവും ഇത് തന്നെ ആവർത്തിച്ചു .അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുവിന് പനിയും ഛർദ്ദിയും വന്നു .ഡോക്ടറെ കാണിച്ചു .മരുന്ന് തന്നു. വീട്ടിൽ വന്നപ്പോൾ അമ്മു മാതാപിതാക്കളോട് സത്യം തുറന്നു പറഞ്ഞു. ഞാൻ കളികഴിഞ്ഞ് കൈ ഒന്നും കഴിക്കാതെ ഭക്ഷണം കഴിച്ചു .കഴിച്ചു കഴിഞ്ഞിട്ടും ഞാൻ കൈകൾ വൃത്തിയായി കഴുകി ഇല്ല .അതാണ് സത്യം. ഞാൻ കൈകൾ കഴുകി എന്ന് കള്ളം പറഞ്ഞതാണ്.   

                  ശുചിത്വമില്ലായ്മയിലൂടെ ഉണ്ടായ കാര്യങ്ങളാണ് ഇതൊക്കെ കൈയും കാലും മുഖവും വൃത്തിയായി കഴുകണം .നല്ല കാര്യങ്ങൾ ചെയ്താൽ മാത്രമേ നമ്മൾ സമൂഹത്തിൽ ഒരു നല്ല വ്യക്തിയായി തീരൂ .ശുചിത്വംം നല്ല രീതിയിൽ എല്ലാവരിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്.

{{BoxBottom1
{{BoxBottom1
| പേര്= ഗോപിക ജയൻ
| പേര്= ഗോപിക ജയൻ
വരി 17: വരി 17:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=abhaykallar|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748949" എന്ന താളിൽനിന്ന് ശേഖരിച്ചത്