"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/ഭ‍ൂമി നമ‍ുക്ക് അമ്മയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭ‍ൂമി നമ‍ുക്ക് അമ്മയാണ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്= 35028
| സ്കൂൾ കോഡ്= 35028
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ
| ജില്ല=ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= ലേഖനം}}

15:13, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭ‍ൂമി നമ‍ുക്ക് അമ്മയാണ്

ഭ‍ൂമി നമുക്ക് ആഹാരവും ജലവ‍ും വായ‍ുവ‍ും നൽക‍ുന്ന‍ു.ജീവിക്കാൻ ഇടമൊര‍ുക്കിത്തര‍ുന്ന‍ു.നമ്മൾ ചെയ്യ‍ുന്ന എല്ലാ തെറ്റുകള‍ും ക്ഷമിച്ച‍ു നമ്മെ കാത്ത‍ുരക്ഷിക്ക‍ുന്നവളാണ് ഭ‍ൂമി.അങ്ങനെ നോക്ക‍ുമ്പോൾ ഭ‍ൂമി നമ‍ുക്ക് അമ്മയാണ്.ഭ‍ൂമിയെ മലിനപ്പെട‍ുത്ത‍ുന്നത് സ്വന്തം രക്തത്തിൽ വിഷം കലർത്ത‍ുന്നതിന് ത‍ുല്യമാണ്.ആ ബോധം നമുക്ക് വേണം.നാം വിദേശീയരുടെ ഭക്ഷണരീതിയ‍ും വസ്ത്രരീതിയ‍ും അന‍ുകരിക്കാറ‍ുണ്ട്.പക്ഷേ എന്ത‍ുകൊണ്ട് അവര‍ുടെ പരിസരശ‍ുചിത്വം നാം അന‍ുകരിക്ക‍ുന്നില്ല.വ‍ൃത്തിയില്ലായ്മ രോഗങ്ങളെ വിളിച്ച‍ു വര‍ുത്ത‍ുകയാണ് ചെയ്യ‍ുക. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങള‍ും ഉപയോഗശ‍ുന്യമായവസ്ത‍ുക്കള‍ും വലിച്ചെറിയര‍ുത്. റോഡ‍ുകള‍ും പൊതുസ്ഥലങ്ങള‍ും വ‍ൃത്തിയായ‍ും ഭംഗിയായ‍ും സ‍ൂക്ഷിക്കണം.ക‍ൂടാതെ നാം ഓരോര‍ുത്തരും ശ‍ുചിത്വം പാലിക്കണം.അപ്പോൾ ശുചിത്വമ‍ുള്ള നാടായി മാറ‍ും നമ്മ‍ുടെ നാട്.


ശ്രീഹരി.വി
4 ജി എച്ച് എസ് എസ് ആയാപറമ്പ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം