"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലോകം ഭക്ഷ്യക്ഷാമത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
<p>അടച്ചിടൽ കൊണ്ടുള്ള പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചപ്പോൾ. ചെറിയ ശതമാനം ആളുകൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്ന പ്രവണത രൂപപ്പെട്ടതിനാൽ,ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്ന ഒരു പുതിയ പ്രതിസന്ധി കൂടി രൂപപ്പെടാൻ കാരണമായി.</p>

<p>കോവിഡ്-19 എന്ന മഹാമാരി തീരാനഷ്ടമാണ് ലോകജനതയ്ക്ക് മുഴുവൻ വിധച്ചത്. കൂട്ടായ്മയിലൂടെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുടെ മാനവസമൂഹത്തിനുള്ളത്,ആയതിനാൽ എല്ലാ മേഖലകളിലുമുള്ള ഭരണാധികാരികളുടെ സന്ദർഭോചിതമായ ഇടപെടലുകളിലൂടെയും, കൃത്യമായ മാർഗ്ഗനിർദ്ദേശ പരിപാലനത്തിലൂടെയും, വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളെ മറികടക്കാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ നമുക്ക് നമ്മുടെ ലോകത്തെ ഭക്ഷ്യ ക്ഷാമത്തിൽ നിന്നും, അതുവഴി വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാൻ കഴിയുകയുള്ളൂ.</p>

{{BoxBottom1
| പേര്= അനിക രാജേഷ്
| ക്ലാസ്സ്=  9 ജി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കൂടാളി എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:33, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകം ഭക്ഷ്യക്ഷാമത്തിലേക്ക്

കോവിഡ് -19 പകർച്ച വ്യാധി ഇല്ലാതാകാൻ വേണ്ടി ലോകം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ പല രാജ്യങ്ങളും ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഇത് ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക പ്രതിസന്ധിയാണ്. കാർഷിക വിഭവങ്ങൾ പലതും ശരിയായ രീതിയിൽ വിതരണം ചെയ്യാൻ കഴിയുന്നില്ല എന്ന് മാത്രമല്ല. പലതും നശിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഈ മഹാമാരി വിതച്ചവിനാശത്തിന്റെ നഷ്ടം ഒരു അളവുകോൽ ഉപയോഗിച്ചു നിർണയിക്കാൻ കഴിയാത്ത സങ്കീർണ്ണതയിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

* വിളകൾ നശിക്കുന്നു

ഉത്പാദിപ്പിക്കപ്പെടുന്ന വിളകൾ പ്രാദേശിക ശൃംഖലകളിൽ കൂടെയാണ് സാധാരണഗതിയിൽ വിതരണം ചെയ്യപ്പെടുന്നത്. എന്നാൽ ഈ ലോക്ക് ഡൗൺ, ഇത്തരത്തിലുള്ള സംവിധാനങ്ങൾ എല്ലാം താറുമാറാക്കിയത് കാരണം കർഷകരും സാധാരണക്കാരായ ജനങ്ങളും ദുരിതമനുഭവിക്കുന്നു.

* തൊഴിലില്ലായ്മ ആഗോളതലത്തിൽ

സാമൂഹിക അകലം പാലിക്കലും സ്വയം നിരീക്ഷണവും ഉണ്ടാക്കിയിരിക്കുന്ന തൊഴിലില്ലായ്മയും, തൊഴിലാളി ക്ഷാമവും, അതുവഴി ഉണ്ടായിരിക്കുന്ന ആഗോളതല പ്രത്യാഘാതങ്ങളും പ്രവചനാതീതമാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് സന്ദർഭോചിതമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

* താളം തെറ്റിയ വിനിമയ രീതി

അടച്ചിടൽ കൊണ്ടുള്ള പ്രതിസന്ധി ലോകം മുഴുവൻ വ്യാപിച്ചപ്പോൾ. ചെറിയ ശതമാനം ആളുകൾ ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്ന പ്രവണത രൂപപ്പെട്ടതിനാൽ,ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്ന ഒരു പുതിയ പ്രതിസന്ധി കൂടി രൂപപ്പെടാൻ കാരണമായി.

കോവിഡ്-19 എന്ന മഹാമാരി തീരാനഷ്ടമാണ് ലോകജനതയ്ക്ക് മുഴുവൻ വിധച്ചത്. കൂട്ടായ്മയിലൂടെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത പാരമ്പര്യമാണ് നമ്മുടെ മാനവസമൂഹത്തിനുള്ളത്,ആയതിനാൽ എല്ലാ മേഖലകളിലുമുള്ള ഭരണാധികാരികളുടെ സന്ദർഭോചിതമായ ഇടപെടലുകളിലൂടെയും, കൃത്യമായ മാർഗ്ഗനിർദ്ദേശ പരിപാലനത്തിലൂടെയും, വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളെ മറികടക്കാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ നമുക്ക് നമ്മുടെ ലോകത്തെ ഭക്ഷ്യ ക്ഷാമത്തിൽ നിന്നും, അതുവഴി വരാനിരിക്കുന്ന കടുത്ത പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാൻ കഴിയുകയുള്ളൂ.

അനിക രാജേഷ്
9 ജി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം