"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/ജീവതാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവതാളം       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= pvp| തരം= കവിത}}

14:27, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവതാളം      

ഭൂമിതൻ ജീവതാളമാകാൻ
മരണതാളം കൊട്ടിയെത്തി
ഇത്തിരികുഞ്ഞരിൽ കേമൻ
കൊറോണയാകും കോവിഡ്19
ചൊവ്വയിൽ വാസമൊരുക്കാൻ
സ്പേസിൽ നീന്തിത്തുടിക്കാൻ
കരുത്തു നേടിയ മാനവർക്കു
പ്രാണവായുവേകിയൊരമ്മതൻ
ദീനരോദനം കേൾപ്പതിന്നായ്
ഒട്ടുനേരം ഇല്ലാത്തൊരീവേളയിൽ
വിശ്രമം ഏകാനെത്തിയതാണീ കൊറോണ
വിഷപ്പുക തുപ്പി പൊടിയും പറത്തി
ചീറിപ്പായും വണ്ടിതൻ ബാഹുല്യം
മലിനമാക്കിയ വായുവിനു ജീവതാളം
നൽകാനെത്തിയതാണീ കൊറോണ
ഭൂമിതൻ ജീവതാളമാകാൻ
മരണതാളം കൊട്ടിയെത്തി
ഇത്തിരികുഞ്ഞരിൽ കേമൻ
കൊറോണയാകും കോവിഡ്19

ആരോൺ ജെഡ് എമ്മാനുവേൽ
8A ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത