"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<br>ഉണ്ടാകണം പരിസ്ഥിതിബോധം -- ലേഖനം | |||
ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് . | ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് . | ||
പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും | പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും | ||
വരി 21: | വരി 21: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട | | സ്കൂൾ= ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട | ||
| സ്കൂൾ കോഡ്= 44246 | | സ്കൂൾ കോഡ്= 44246 | ||
| ഉപജില്ല= ബാലരാമപുരം | | ഉപജില്ല= ബാലരാമപുരം | ||
| ജില്ല= തിരുവന്തപുരം | | ജില്ല= തിരുവന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / --> | | തരം=ലേഖനം <!-- കവിത / കഥ / --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ പരിസ്ഥിതി
ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് . പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും സംരക്ഷണവും നമ്മുടെ ക൪ത്തവ്യമാണ് . പക്ഷേ നാം നമ്മുടെപരിസ്തിതിയെ ദിനംപ്രതി നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ് . പണ്ട് കുന്നിൻചരിവുകളിലെ തട്ടുകൃഷി പ്രകൃതിയെ സംരക്ഷിക്കാൻ ഉപയുക്തമായിരുന്നു.ഗ്രാമപ്രദേശങ്ങളിൽ ഏക്കറോളം വ്യപിച്ചുകിടന്നിരുന്ന വയലുകൾ ജലസ്രോതസ്സുകൾ ആയിരുന്നു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ നമുക്ക് ഉണ്ടായിരുന്നു. ഇന്ന്കുന്നുകൾ ഇടിച്ച്നിരത്തുന്നതിനാണ് നാം ശ്രദ്ധിക്കുന്നത് . വയലുകൾ നികത്താനുംമരങ്ങൾവെട്ടിനശിപ്പിക്കാനുമാണ് നമുക്കിഷ്ടം.ഗ്രാമങ്ങൾ ഇന്ന് നഗരമാവുകയാണ് . പരിസരമലിനീകരണം സാ൪വത്രികമായിരിക്കുന്നു.ഈ മലിനികരണം മഹാമാരിയെ വിളിച്ചുവരുത്തുകയാണ് . ഇനിയും നാം ഉണരേണ്ടിയിരിക്കുന്നു.പ്രകൃതിസംരക്ഷണം നമ്മുടെ കടമയായിരിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ