"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൂട്ടുകാർ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=  കഥ  }}

12:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൂട്ടുകാർ


ഒരു സ്ഥലത്ത് ഒരു കുളം ഉണ്ടായിരുന്നു ആ കുളത്തിന്റെ അക്കരെ ഒരു ഉറുമ്പ് താമസിച്ചിരുന്നു. ആഉറുമ്പിന്റ പേരാണ് കുഞ്ഞനുറുമ്പ്. ഒരു ദിവസം ഈ കുഞ്ഞനുറുമ്പ് കുളത്തിന് അടുത്തേക്ക് വന്നു. ആ സമയം അതുവഴി ഒരു തവള വന്നു ആ തവളയുടെ പേരാണ് കിട്ടു. ഈ കിട്ടു കുഞ്ഞനുറുമ്പിനോടു ചോദിച്ചു എന്താണ് നിന്റെ പേര് കുഞ്ഞനുറുമ്പ് ഒന്നും മിണ്ടാതെ മുഖംതിരിച്ചു ആ സമയത്ത് ഒരു ശക്തമായ കാറ്റ് വീശി ഉറുമ്പ് കാറ്റിൽ പറന്നുപോയി കുളത്തിൽ വീണു. ഉറുമ്പ് ഉറക്കെ നിലവിളിച്ചു രക്ഷിക്കണേ...... രക്ഷിക്കണേ..... അതുകേട്ട് ഓടിവന്ന കിട്ടു പറഞ്ഞു പേടിക്കേണ്ട നിന്നെഞാൻ രക്ഷിക്കാം അതു കേട്ടു കുഞ്ഞനുറുബ് പറഞ്ഞു വേഗം എന്നെ രക്ഷിക്കൂ കിട്ടു വെള്ളത്തിലേക്ക് എടുത്തു ഒറ്റച്ചാട്ടം. എന്നിട്ടു കുഞ്ഞനുറുമ്പിനോട് പറഞ്ഞു വേഗംഎന്റെ പുറത്തേക്കു കയറു ഉറുമ്പു കിട്ടുവിന്റെ പുറത്തേക്കു കയറി അവർ അക്കരെ എത്തി കുഞ്ഞനുറുമ്പ് കിട്ടുവിനോട് ക്ഷമ ചോദിച്ചു. അങ്ങനെ അവർ നല്ല കൂട്ടുകാരായി.

കൃഷ്‌ണേന്ദു
3A എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ