"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/അക്ഷരവൃക്ഷം/പ്രകൃതി മനുഷ്യർക്കു തന്ന സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മനുഷ്യർക്കു തന്ന സന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
നമ്മുടെ കേരളം എത്ര മനോഹരമാണ്! ഹരിത വർണത്തിൽ മുഴുകി നിൽക്കുന്ന ഈ കേരളം എത്ര സുന്ദരമാണ്!പണ്ട് മനുഷ്യൻ പ്രകൃതിയെ എത്രമാത്രം സ്നേഹിച്ചോ അത്രമാത്രം പ്രകൃതിയും മനുഷ്യനെ സ്നേഹിച്ചിരുന്നു . മനുഷ്യൻ മറ്റു സഹജീവികളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു . നദികൾക്കും ജലാശയങ്ങൾക്കും വായുവിനു വേണ്ടതും നമ്മുടെ ഭൂമിയിലുണ്ട് . മനുഷ്യന്റെ ആഗ്രഹങ്ങളെല്ലാം ഭൂമിയിലുണ്ട് . ഭൂമി മനുഷ്യരുടെ സ്വന്തം ആണ്. എന്നാൽ അത് ആരുടയും ആർത്തിക്കുള്ളതല്ല. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് .എല്ലാവരും പങ്കിടണം. പ്രകൃതി ഒരാൾക്കല്ല . മനുഷ്യർക്ക് തന്ന വരദാനമാണ് ഭൂമി എന്ന് പോലും അറിയാതെയാണ് മനുഷ്യർ മാലിന്യം കൊണ്ട് നിറയ്ക്കുന്നത് . മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തു ഭൂമിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു . നദികളെയെല്ലാം മണ്ണിട്ടു മുടി അവിടെ കെട്ടിടം നിർമിക്കുന്നു . പ്രകൃതി മനുഷ്യന് ശിക്ഷ നൽകിയതാണ് ഈ നാശനഷ്ടങ്ങൾ . കെട്ടിടങ്ങൾ നശിപ്പിച്ചു ഭൂമികൈയേറിയ മനുഷ്യർക്ക് തന്ന ഏറ്റവും വലിയ ശിക്ഷയാണ് . ഈ നാശനഷ്ടം നമ്മുടെ പൂർവികർ നമ്മുക്കായി മാറ്റിവെച്ച പ്രകൃതി വരും തലമുറയ്ക്ക് അവകാശമാണെന്ന് നാം ഓരോരുത്തരും ഒർക്കേണ്ടിയിരിക്കുന്നു എന്നതാണ് പ്രകൃതി മനുഷ്യർക്കു തന്ന സന്ദേശം . | നമ്മുടെ കേരളം എത്ര മനോഹരമാണ്! ഹരിത വർണത്തിൽ മുഴുകി നിൽക്കുന്ന ഈ കേരളം എത്ര സുന്ദരമാണ്!പണ്ട് മനുഷ്യൻ പ്രകൃതിയെ എത്രമാത്രം സ്നേഹിച്ചോ അത്രമാത്രം പ്രകൃതിയും മനുഷ്യനെ സ്നേഹിച്ചിരുന്നു . മനുഷ്യൻ മറ്റു സഹജീവികളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു . നദികൾക്കും ജലാശയങ്ങൾക്കും വായുവിനു വേണ്ടതും നമ്മുടെ ഭൂമിയിലുണ്ട് . മനുഷ്യന്റെ ആഗ്രഹങ്ങളെല്ലാം ഭൂമിയിലുണ്ട് . ഭൂമി മനുഷ്യരുടെ സ്വന്തം ആണ്. എന്നാൽ അത് ആരുടയും ആർത്തിക്കുള്ളതല്ല. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് .എല്ലാവരും പങ്കിടണം. പ്രകൃതി ഒരാൾക്കല്ല . മനുഷ്യർക്ക് തന്ന വരദാനമാണ് ഭൂമി എന്ന് പോലും അറിയാതെയാണ് മനുഷ്യർ മാലിന്യം കൊണ്ട് നിറയ്ക്കുന്നത് . മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തു ഭൂമിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു . നദികളെയെല്ലാം മണ്ണിട്ടു മുടി അവിടെ കെട്ടിടം നിർമിക്കുന്നു . പ്രകൃതി മനുഷ്യന് ശിക്ഷ നൽകിയതാണ് ഈ നാശനഷ്ടങ്ങൾ . കെട്ടിടങ്ങൾ നശിപ്പിച്ചു ഭൂമികൈയേറിയ മനുഷ്യർക്ക് തന്ന ഏറ്റവും വലിയ ശിക്ഷയാണ് . ഈ നാശനഷ്ടം നമ്മുടെ പൂർവികർ നമ്മുക്കായി മാറ്റിവെച്ച പ്രകൃതി വരും തലമുറയ്ക്ക് അവകാശമാണെന്ന് നാം ഓരോരുത്തരും ഒർക്കേണ്ടിയിരിക്കുന്നു എന്നതാണ് പ്രകൃതി മനുഷ്യർക്കു തന്ന സന്ദേശം . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന.ആർ | | പേര്= നന്ദന.ആർ | ||
വരി 18: | വരി 13: | ||
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്. മുതലമട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്. മുതലമട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 21032 | | സ്കൂൾ കോഡ്= 21032 | ||
| ഉപജില്ല= | | ഉപജില്ല= കൊല്ലങ്കോട് | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
08:11, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി മനുഷ്യർക്കു തന്ന സന്ദേശം
നമ്മുടെ കേരളം എത്ര മനോഹരമാണ്! ഹരിത വർണത്തിൽ മുഴുകി നിൽക്കുന്ന ഈ കേരളം എത്ര സുന്ദരമാണ്!പണ്ട് മനുഷ്യൻ പ്രകൃതിയെ എത്രമാത്രം സ്നേഹിച്ചോ അത്രമാത്രം പ്രകൃതിയും മനുഷ്യനെ സ്നേഹിച്ചിരുന്നു . മനുഷ്യൻ മറ്റു സഹജീവികളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു . നദികൾക്കും ജലാശയങ്ങൾക്കും വായുവിനു വേണ്ടതും നമ്മുടെ ഭൂമിയിലുണ്ട് . മനുഷ്യന്റെ ആഗ്രഹങ്ങളെല്ലാം ഭൂമിയിലുണ്ട് . ഭൂമി മനുഷ്യരുടെ സ്വന്തം ആണ്. എന്നാൽ അത് ആരുടയും ആർത്തിക്കുള്ളതല്ല. ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് .എല്ലാവരും പങ്കിടണം. പ്രകൃതി ഒരാൾക്കല്ല . മനുഷ്യർക്ക് തന്ന വരദാനമാണ് ഭൂമി എന്ന് പോലും അറിയാതെയാണ് മനുഷ്യർ മാലിന്യം കൊണ്ട് നിറയ്ക്കുന്നത് . മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്തു ഭൂമിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു . നദികളെയെല്ലാം മണ്ണിട്ടു മുടി അവിടെ കെട്ടിടം നിർമിക്കുന്നു . പ്രകൃതി മനുഷ്യന് ശിക്ഷ നൽകിയതാണ് ഈ നാശനഷ്ടങ്ങൾ . കെട്ടിടങ്ങൾ നശിപ്പിച്ചു ഭൂമികൈയേറിയ മനുഷ്യർക്ക് തന്ന ഏറ്റവും വലിയ ശിക്ഷയാണ് . ഈ നാശനഷ്ടം നമ്മുടെ പൂർവികർ നമ്മുക്കായി മാറ്റിവെച്ച പ്രകൃതി വരും തലമുറയ്ക്ക് അവകാശമാണെന്ന് നാം ഓരോരുത്തരും ഒർക്കേണ്ടിയിരിക്കുന്നു എന്നതാണ് പ്രകൃതി മനുഷ്യർക്കു തന്ന സന്ദേശം .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം