"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/അമൃത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/അമ്മ | അമ്മ]] {{BoxTop1 | തലക്കെട്ട്= അമ്മ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br> അമ്മ
<p> <br>  
ഒരിക്കൽ ഒരിടത്ത് രണ്ട് കാക്കൾ ഉണ്ടായിരുന്നു.ഒരിക്കൽ പെൺകാക്ക മുട്ടയിട്ടു.
ഒരിക്കൽ ഒരിടത്ത് രണ്ട് കാക്കൾ ഉണ്ടായിരുന്നു.ഒരിക്കൽ പെൺകാക്ക മുട്ടയിട്ടു.
പകൽ അവ തീറ്റ തേടി പോകും.എങ്കിലും എപ്പേഴുംഅവ കൂട്ടിനു ചുറ്റും പാറിപറക്കും
പകൽ അവ തീറ്റ തേടി പോകും.എങ്കിലും എപ്പേഴുംഅവ കൂട്ടിനു ചുറ്റും പാറിപറക്കും
വരി 24: വരി 24:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

21:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മ


ഒരിക്കൽ ഒരിടത്ത് രണ്ട് കാക്കൾ ഉണ്ടായിരുന്നു.ഒരിക്കൽ പെൺകാക്ക മുട്ടയിട്ടു. പകൽ അവ തീറ്റ തേടി പോകും.എങ്കിലും എപ്പേഴുംഅവ കൂട്ടിനു ചുറ്റും പാറിപറക്കും ഇതെല്ലാം കണ്ടുകൊണ്ട് ഒരു പരുന്ത് അടുത്ത മരത്തിൽ ഇരുപ്പുണ്ടായിരുന്നു.ഒരു ദിവസം തക്കം കിട്ടിയപ്പോ പരുന്ത് കൂട്ടിന് അടുത്തെത്തി ,മുട്ട കൊത്തി എടുക്കാ൯ ശ്രമിച്ചു..അമ്മ കാക്ക പറന്ന് വന്നു.പരുന്തിനെ കൊത്തി,പരുന്തും .പരുന്തിൻ്റെ കൊത്തേറ്റ് അമ്മ കാക്ക നിലത്തു വീണു.ഒടിഞ്ഞ ചിറകുമായി തൻ്റെ കുഞ്ഞിനെ രക്ഷിക്കാനായി പോരാടി,ജീവൻ വെടിഞ്ഞു...

സതീഷ് ജെ.എ
7A ഗവ.യുപിഎസ് വെങ്ങാനൂ൪ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ