"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


<!-- ''ലീഡ് വാചകങ്ങൾ '''<br/>
<!-- ''ലീഡ് വാചകങ്ങൾ '''<br/>
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെschool wiki ചേർക്കാവുന്നതാണ്. -->
 
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

20:44, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പേര്=വി & എച്ച്.എസ്.എസ് പരുത്തിപ്പള്ളി| സ്ഥലപ്പേര്=കുറ്റിച്ചൽ| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| റവന്യൂ ജില്ല=തിരുവനന്തപുരം| സ്കൂൾ കോഡ്=44060| ഹയർ സെക്കന്ററി സ്കൂൾ കോഡ്=01168| വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോഡ്=901026| സ്ഥാപിതദിവസം=01| സ്ഥാപിതമാസം=06| സ്ഥാപിതവർഷം=1915| സ്കൂൾ വിലാസം=കുറ്റിച്ചൽ പി.ഒ,
തിരുവനന്തപുരം| പിൻ കോഡ്=695574 | സ്കൂൾ ഫോൺ=04722852265| സ്കൂൾ ഇമെയിൽ=gvhsspplly44060@gmail.com| സ്കൂൾ വെബ് സൈറ്റ്=http://vhssparuthippally.blogspot.in%7C ഉപ ജില്ല= കാട്ടാക്കട‌| ഭരണം വിഭാഗം=സർക്കാർ‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി| പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി| മാദ്ധ്യമം =മലയാളം‌, ഇംഗ്ലീഷ്‌‌‌‌| ആൺകുട്ടികളുടെ എണ്ണം=728| പെൺകുട്ടികളുടെ എണ്ണം=681| വിദ്യാർത്ഥികളുടെ എണ്ണം=1409| അദ്ധ്യാപകരുടെ എണ്ണം=45| പ്രിൻസിപ്പൽ= ഹേമപ്രിയ| പ്രധാന അദ്ധ്യാപകൻ=ഐറിൻ.സി.പി| പി.ടി.ഏ. പ്രസിഡണ്ട്=സുഗതകുമാരൻ ആശാരി| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250| ഗ്രേഡ്= 5| | സ്കൂൾ ചിത്രം=Paruthipally school.jpg|

സ്കൂൾ ചിത്രം

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

}}


ചരിത്രം

കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മല നിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

2017- 2018 പുഷ്പാഭായി.വി.എം
2016- 2017 എൻ. മദനകുമാരൻ നായർ
2011- 2016 എസ് എൻ ഗിരിജകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊഫസർ. ഉത്തരംകോട് ശശി, ഡോ. പരുത്തിപ്പള്ളി ശ്രീകുമാർ, ഡോ. കോട്ടുർ കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ് വിശാരദൻ, ആർട്ടിസ്റ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

കാട്ടാക്കടയിൽ നിന്നും ആറ്‌ കിലോമീറ്റർ കിഴക്ക് മാറി കുറ്റിച്ചൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് {{#multimaps: 8.564563,77.099972 | width=340px | zoom=5 }}

ലോഗോ