"സെന്റ് മേരീസ് എച്ച് എസ് കൈനകരി/അക്ഷരവൃക്ഷം/ പ്രകൃതി വിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി വിസ്മയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ്. മേരീസ് ഹൈസ്കൂൾ കൈനകരി           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് മേരീസ് എച്ച് എസ് കൈനകരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46030  
| സ്കൂൾ കോഡ്=46030  
| ഉപജില്ല=മങ്കൊമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മങ്കൊമ്പ്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=കവിത }}

20:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി വിസ്മയം

മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന -
പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമായി നിദ്രയുണർ ത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കുന്നും മലകളും പാടങ്ങളുമുള്ള -
ഒരുകൊച്ചു ഗ്രാമമാണെന്റെഗ്രാമം
ടാറിട്ടറോഡില്ല വൈദുതിയുമില്ല
ഓലയാൽ മേഞ്ഞുള്ള കൂരകളും
നിദ്രയുണർന്നു ഞാൻ നേരെ നടന്നല്ലോ
ആ കൊച്ചു പാടവരമ്പിലൂടെ
മകരമാസത്തിന്റെ മഞ്ഞിൻകണങ്ങളെ
മുത്തുപോൽ തഴുകിയ പുല്ലിലൂടെ
ഞാറുപറിക്കുന്ന പെണ്ണുങ്ങളുണ്ടെന്ന് ഉഴുതുമറിക്കുന്നൊരാണുങ്ങളും
കര്ഷകപ്പാട്ടിന്റെ ആണല വരികളാൽ എന്റെ മനസിനെ തൊട്ടുണർത്തി

സാജൻ ജോസഫ് മാത്യു
VIIA സെന്റ് മേരീസ് എച്ച് എസ് കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത