"വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
# ഫാക്ടറിയിലെ മാലിന്യങ്ങൾ തരം തിരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറുക .
| # ഫാക്ടറിയിലെ മാലിന്യങ്ങൾ തരം തിരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറുക .
# വീടുകളിലെ അഴുക്ക് വെള്ളം പുനരുപയോഗിക്കുക. | # വീടുകളിലെ അഴുക്ക് വെള്ളം പുനരുപയോഗിക്കുക.
# രാസവളവും രാസകീടനാശിനികളും ഒഴിവാക്കി ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുക . | # രാസവളവും രാസകീടനാശിനികളും ഒഴിവാക്കി ജൈവവളവും ജൈവ കീടനാശിനികളും ഉപയോഗിക്കുക .
# പ്രകൃതിയോടിണങ്ങിയ ജീവിതരീതി ശീലമാക്കുക | # പ്രകൃതിയോടിണങ്ങിയ ജീവിതരീതി ശീലമാക്കുക
മണ്ണ് മലനീകരണം പോലെ തന്നെ വായു മലിനീകരണവും ശബ്ദമലിനീകരണവും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ന് ലോകത്തിൽ കോടിക്കണക്കിന് വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും അവ പുറപ്പെടുവിക്കുന്ന ശബ്ദവും, പടക്കങ്ങൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പുകയും ശബ്ദവും, ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന പുകയും അവ പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകു | |||
ശബ്ദവും, ഉച്ചഭാഷിണികളുടെ ശബ്ദവും എല്ലാം വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ സിംഗപ്പൂർ പോലെയുള്ള വികസിത രാജ്യങ്ങളിൽ വായു മലിനീകരണം വളരെ കുറവാണ് . ഉദാഹരണത്തിന് സിംഗപ്പൂരിൽ ഫാക്ടറികളിലൂടെ മുകളിലേക്ക് ഉയരുന്നത് ശുദ്ധമായ ഓക്സിജനാണ്. കാരണം അവർ ആ പുക ശുദ്ധീകരിച്ചിട്ടാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. ഇതു കൊണ്ടു തന്നെ അവിടെ ഫാക്ടറികളിലൂടെയുള്ള വായു മലിനീകരണം ഒട്ടും തന്നെയില്ല | ശബ്ദവും, ഉച്ചഭാഷിണികളുടെ ശബ്ദവും എല്ലാം വായു മലിനീകരണത്തിനും ശബ്ദമലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ സിംഗപ്പൂർ പോലെയുള്ള വികസിത രാജ്യങ്ങളിൽ വായു മലിനീകരണം വളരെ കുറവാണ് . ഉദാഹരണത്തിന് സിംഗപ്പൂരിൽ ഫാക്ടറികളിലൂടെ മുകളിലേക്ക് ഉയരുന്നത് ശുദ്ധമായ ഓക്സിജനാണ്. കാരണം അവർ ആ പുക ശുദ്ധീകരിച്ചിട്ടാണ് അന്തരീക്ഷത്തിലേക്ക് വിടുന്നത്. ഇതു കൊണ്ടു തന്നെ അവിടെ ഫാക്ടറികളിലൂടെയുള്ള വായു മലിനീകരണം ഒട്ടും തന്നെയില്ല | ||
വരി 32: | വരി 32: | ||
| സ്കൂൾ കോഡ്= 44003 | | സ്കൂൾ കോഡ്= 44003 | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
{{verified1|name=Kannankollam|തരം=ലേഖനം}} | |||
19:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം