ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24255 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center><poem>.               
<center><poem>.               
കൊറോണ നാടുവാണീടും കാലം    
കൊറോണ നാടുവാണീടും കാലം    
മനുഷ്യനെങ്ങുമേ നല്ല നേരം              
മനുഷ്യനെങ്ങുമേ നല്ല നേരം              
തിക്കും തിരക്കുംബഹളംഇല്ല               
തിക്കും തിരക്കുംബഹളംഇല്ല               
വാഹനാപകടം തീരെയില്ല.                
വാഹനാപകടം തീരെയില്ല.                
     വട്ടം കൂടാനും കുടിച്ചിടാനും             നാട്ടിൻപുറങ്ങളിൽ ആരുമില്ല.                      ജങ്ക്ഫുഡ് ഉണ്ണുന്നചങ്കു കൾക്ക്                        കഞ്ഞി കുടിച്ചാലും സാരമില്ല.                   കല്ലെറിയാൻ റോഡിൽ ജാഥയില്ല           കല്യാണത്തിൽ പോലും ജാഡയില്ല.       നേരമില്ലെന്ന് പരാതിയില്ല                                   ആരും ഇല്ലെന്നുള്ള തോന്നലില്ല                    എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ                കള്ളൻ കൊറോണ തളർന്നു വീഴും                  എല്ലാരും ഒന്നായി ചേർന്നു നിന്നാൽ                നന്നായി നമ്മൾ ജയം വരിക്കും                  </poem>
വട്ടം കൂടാനും കുടിച്ചിടാനും              
നാട്ടിൻപുറങ്ങളിൽ ആരുമില്ല.                       
ജങ്ക്ഫുഡ് ഉണ്ണുന്നചങ്കുകൾക്ക്                       
കഞ്ഞി കുടിച്ചാലും സാരമില്ല.                    
കല്ലെറിയാൻ റോഡിൽ ജാഥയില്ല            
കല്യാണത്തിൽ പോലും ജാഡയില്ല.        
നേരമില്ലെന്ന് പരാതിയില്ല                                    
ആരും ഇല്ലെന്നുള്ള തോന്നലില്ല                     
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ                 
കള്ളൻ കൊറോണ തളർന്നു വീഴും                   
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ                 
നന്നായി നമ്മൾ ജയം വരിക്കും                  
</poem>
 
 
{{BoxBottom1
| പേര്= മുഹമ്മദ് ആദിൽA S
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എഫ് യു പി എസ് കടപ്പുറം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24255
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes|തരം=കവിത}}

19:32, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പാട്ട്

.
കൊറോണ നാടുവാണീടും കാലം  
മനുഷ്യനെങ്ങുമേ നല്ല നേരം            
തിക്കും തിരക്കുംബഹളംഇല്ല             
വാഹനാപകടം തീരെയില്ല.              
വട്ടം കൂടാനും കുടിച്ചിടാനും            
നാട്ടിൻപുറങ്ങളിൽ ആരുമില്ല.                     
ജങ്ക്ഫുഡ് ഉണ്ണുന്നചങ്കുകൾക്ക്                       
കഞ്ഞി കുടിച്ചാലും സാരമില്ല.                  
കല്ലെറിയാൻ റോഡിൽ ജാഥയില്ല          
കല്യാണത്തിൽ പോലും ജാഡയില്ല.      
നേരമില്ലെന്ന് പരാതിയില്ല                                  
ആരും ഇല്ലെന്നുള്ള തോന്നലില്ല                   
എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ               
കള്ളൻ കൊറോണ തളർന്നു വീഴും                 
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ               
നന്നായി നമ്മൾ ജയം വരിക്കും               


മുഹമ്മദ് ആദിൽA S
1A ജി എഫ് യു പി എസ് കടപ്പുറം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത