"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<center><poem> | <center><poem> | ||
കൂപ്പുകൈകൾ മാത്രമാം | കൂപ്പുകൈകൾ മാത്രമാം | ||
കൊറോണ പോയിടും വരെ | കൊറോണ പോയിടും വരെ, | ||
സോപ്പിനാലെ നിത്യവും | സോപ്പിനാലെ നിത്യവും | ||
കഴുകിടാം കരങ്ങളെ... | |||
വീട്ടിനുളളിൽ മാത്രമായ് | വീട്ടിനുളളിൽ മാത്രമായ് | ||
പാട്ടുകേട്ടിരുന്നിടാം | പാട്ടുകേട്ടിരുന്നിടാം, | ||
മറിച്ചിടാമീ താളുകൾ | മറിച്ചിടാമീ താളുകൾ | ||
വരച്ചിടാമേ നേരുകൾ | വരച്ചിടാമേ നേരുകൾ... | ||
മാസ്ക്കു കൊണ്ടു മൂടി നാം | മാസ്ക്കു കൊണ്ടു മൂടി നാം | ||
മറച്ചിടും മുഖത്തിനെ | മറച്ചിടും മുഖത്തിനെ, | ||
മാറ്റിടും ഭയത്തിനെ | മാറ്റിടും ഭയത്തിനെ, | ||
മനസ്സിനെ ഉണർത്തിടും | മനസ്സിനെ ഉണർത്തിടും | ||
വീട്ടിലാണിരിക്കിലും | |||
വിയർത്തിടാതിരിക്കിലും | |||
കുടിക്കു,മൂന്നു ലിറ്ററിൽ | |||
കുറഞ്ഞിടാ ജലത്തെ നാം.... | |||
ജാഗ്രമായിരുന്നു ലോക- | |||
ഭീഷണിക്കൊറോണയെ | |||
ലോകഭൂപടത്തിൽ നിന്നു | |||
മായ്ക്കുവാൻ ശ്രമിച്ചിടാം... | |||
</poem> </center> | </poem> </center> | ||
17:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
*പ്രതിരോധം
പ്രതിരോധം
കൂപ്പുകൈകൾ മാത്രമാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ