"മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  മുസ്ലീം ഹൈസ്കൂൾ കണിയാപുരം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43005  
| സ്കൂൾ കോഡ്=43005  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sheebasunilraj| തരം=  കവിത}}

14:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി
<poem>

മലയാള നാട്ടിൽ മഹാമാരികൾ വന്നിട്ടും പല കാലങ്ങളിൽ മഹാമാരികൾ പല വിധം പലതരം കാലങ്ങളിലായ് കറങ്ങി നടക്കുന്ന സൂക്ഷ്മാണുക്കൾ കേര തിങ്ങും നാട്ടിൽ ഒരു മെയ്യായി ഒരു മലരായി നാം മർത്യർ നേരിടും മഹാമാരികൾക്ക് മതമില്ല ജാതിയില്ല വർഗ്ഗ വർണ്ണങ്ങളില്ല എങ്കിലും നാം പുൽകിടുന്നവയെല്ലാം ഭാഷ ദേശാദികളില്ല പണ്ഡിതനെന്നില്ലാ പാമരനെന്നില്ല എല്ലാവരേയും ഒരുപോലെ ഗ്രസിച്ചിടും മർത്യനെ ഗ്രസിച്ചീടുമീ സൂക്ഷമാണുക്കൾ മാർഗ്ഗേ നശിപ്പിച്ചിടും നാം വൃത്തിയോടെ വെടിപ്പോടെ മെയ്യും നഗരവും കാത്തിടും വൃത്തത്തിലാക്കിയിടും ഇവയെല്ലാം നിശ്ചയം നിശ്ചയദാർഢ്യമുള്ളവർ മർത്യൻ ഉലകത്തിലുള്ളവരെ നാം ഉയിരായി കാത്തിടും കരളുറപ്പോടെ നാം ഒന്നായി നേരിടും ഈ മഹാമാരിയെ

<poem>
സഹദ് . റ്റി
9 A മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത