"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

14:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ

കൂട്ടുകാരെ കുട്ടികളെ !
പറയാം ഞാനൊരു ചെറുകാര്യം
ഓർക്കുക നിങ്ങളിതെപ്പോഴും.
വീട്ടിലിരിക്കും നേരത്ത്
കൈയും മുഖവും എപ്പോഴും
ശുചിയായിട്ട്‌കഴുകേണം;
ഭക്ഷണ സാധന മൊക്കെയും
പാഴാക്കാതെ കഴിക്കേണം.
വീടും പരിസരമൊക്കെയും
ശുചിത്വമോടെ കാക്കേണം.
നമ്മുടെ നാടിൻ നന്മയ്കായി
അകന്നിരിക്കാം ഇനി അല്പം.
കൊറോണയെന്നൊരു വിപത്തിനെ
തുരത്തണം നാമൊന്നായ്
തകരുകയില്ല തളരുകയില്ല
അതിജീവിക്കും ഇത് നമ്മൾ

ശ്രേയ സുനിൽകുമാർ
3 C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനുർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത