"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:03, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കെട്ടായ്


മാറിടാം..... മാറിടാം
ഒറ്റക്കെട്ടായി മാറിടാം
നേരിടാം നേരിടാം
മഹാമാരിയെ നേരിടാം
വീട്ടിലിരിക്കാം നമുക്ക്
കൈകൾ കഴുകാം നമുക്ക്
മാസ്ക് ധരിക്കാം നമുക്ക്
അകലം പാലിച്ചീടാം
ജാഗ്രതയോടെ മുന്നേറാം
ധീരതയോടെ മുന്നേറാം
ഭയമില്ലാതെ ജീവിക്കാൻ
ഒറ്റക്കെട്ടായി നേരിടാം.

ബിജിഷ ബി എസ്
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത