"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം-ഒരു ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട

10:13, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


നാം വസിക്കുന്ന ലോകം ഒരു വലിയ രോഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യ രാശിയുടെ നിലനിൽപിന് തന്നെ ഭീഷണിയാണ് കോവിഡ് -19 എന്ന വൈറസ്. ഈ വൈറസിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന് കൂട്ടുകാർക്കും അറിയാമല്ലോ. എന്നാലും നമ്മുടെ ശാസ്ത്രലോകം ഈ വൈറസിനെ പലരീതിയിലും ശക്തമായി പ്രതിരോധിക്കുന്നുണ്ട്. നാം ടി. വി യിലും സമൂഹമാധ്യമങ്ങളിലും നിരന്തരം ഇതിനെതിരായ പ്രതിരോധപ്രവർത്തനങ്ങളെ ക്കുറിച്ച് കേൾക്കുന്നുണ്ട്. ഇതിന്റെ ഫലമായി നാമിപ്പോൾ വൃത്തിയായി കൈ കഴുകാനും കൃത്യമായി ശുചിത്വം പാലിക്കാനും വീട്ടിനുള്ളിൽ ഇരിക്കാനും പഠിച്ചു. ഈ സമയത്തു നമ്മൾ നല്ല ഭക്ഷണം കഴിച്ചു നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടണം. ഇപ്പോൾ കൂട്ടുകാരൊക്കെ ബിസ്ക്കറ്റും മിട്ടായിയും കുറെയൊക്കെ ഒഴിവാക്കി പഴയകാലരുചികൾ അറിയണം. ഇതൊക്കെ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷികൂട്ടാൻ സഹായിക്കും. ഈ മഹാമാരിയെ എത്രയും പെട്ടെന്നു പിടിച്ചുകെട്ടാൻ നമ്മുടെ ആരോഗ്യവകുപ്പിന് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു...

ആര്യ എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം