"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ നിനക്കാവതില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിനക്കാവതില്ല <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=  കവിത}}

10:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിനക്കാവതില്ല
രോഗമേ.... രോഗമേ, നിൻ അധികാരമീ -
മന്നിൽ നിറക്കാൻ നിനക്കാവതില്ല.
കാരണം, കാരണം സമ്പർക്കമി -
ല്ലാതെ നിൻ മാർഗ്ഗമില്ലല്ലോ....
കൈകൾ കഴുകുമ്പോൾ നിന്നായുസ്സു ഹ്രസ്വമായ് തീരും.
ഹസ്തദാനങ്ങളോ, സംസർഗ്ഗമോ -
യില്ല, നിൻ വഴി ഞങ്ങൾ അടച്ചിടുന്നു .
വീട് വിട്ടുള്ള കറങ്ങലില്ല പിന്നെ -
രോഗം യമലോകം തേടുമല്ലോ.
ഇഹലോകമീരോഗപ്രതിരോധ -
ത്തിനായി നല്ലതു ചെയ്യുന്നു,ചെയ്യിക്കുന്നു.
ഒരു മുടിയല്ല, ഇഴകളായ് നമ്മളീ
പ്രതിരോധയുദ്ധം നയിക്കുമല്ലോ.
നിൻ കാലുകളീമണ്ണിലുറക്കയില്ല
ഈ യുദ്ധം വഴി നിൻ മരണമാണ്.
കാലത്തിനർത്ഥം വിനയായ് വരുകില്ല,
പ്രതിരോധമാം വഴി നിന്നെ തുരത്തും.
രോഗമേ.... രോഗമേ, നിൻ അധികാരമീ-
മന്നിൽ നിറക്കാൻ നിനക്കാവതില്ല.



മരിയ റെജി
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത