"ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/അക്ഷരവൃക്ഷം/നിഴൽ നിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിഴൽ നിലാവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21057  
| സ്കൂൾ കോഡ്=21057  
| ഉപജില്ല=പാലക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 36: വരി 36:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp | തരം= കവിത  }}

07:40, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിഴൽ നിലാവ്

നിഴലുകൾ മായും നേരത്തു്
നീയിനി ഇങ്ങോട്ട് പോരുന്നോ
സന്ധ്യമയങ്ങും താളത്തിൽ
വെൺമിഴി തൂകാൻ നിൽപ്പാണോ?

പൂവിഴിതേടും നേരത്തു്
പൂവുമയങ്ങും നേരത്തു്
വെൺകനകങ്ങളാൽ കൊത്തിയെടു-
ത്തൊരു ചന്ദ്രക്കല തിളങ്ങുന്നല്ലോ...

അതിലെ ഇതിലെ മായും നേരം
ഞാനിവിടെ നിന്നെ കാത്തിരിപ്പാ
ദൂരെ നിന്നെനിക്കായിരം താരങ്ങൾ
വാരിവിതറി എറിയാമോ...

ഉണ്ണിക്കു മാമു കൊടുക്കുംനേരം
ദൂരെയെങ്ങും മറയാതിരിക്കു...
വാവയുറങ്ങിയാൽ നിന്നെഞാനാ-
കടവാതിലിലൂടെ നോക്കിയിരിക്കാം...
 

അഞ്ജന പി
7 F ബി.ഇ.എം.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത