"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ജീവിതആഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്=രേവതി എം ജെ
| പേര്=രേവതി എം ജെ
| ക്ലാസ്സ്= 7C
| ക്ലാസ്സ്= 7 C
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 40: വരി 40:
|color=4
|color=4
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

23:09, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവിതആഗ്രഹം


വിശാലമാം ഈ ലോകജീവിതം നയിച്ചിട‌ും

സ‌ുഗന്ധം നറ‌ുപ‌ൂക്കളിൽ പരത്ത‌ും ഒര‌ു

ചെറ‌ുപ‌ുഷ്‌പമാണിന്ന‌ു ഞാൻ

തേൻ ന‌ുകര‌ും ശലഭങ്ങളേ

എവിടെ നിങ്ങൾ...

ഇന്ന‌ു വിടര‌ും നാളെ കൊഴിയ‌ും ജീവിതം

പരക്കെ സ‌‌ുഗന്ധം വീശി നല്‌ക‌ുന്ന‌ു ഞങ്ങൾ

നിദ്ര പ്രാപിക്ക‌ുന്നതിന‌ു മ‌ുൻപ്‌

ഒര‌ു ചെറ‌ുപ‌ുഷ്‌പമായ് പടർന്ന് പന്തലിച്ച്

നിൽക്ക‌ുമെൻ കിനാവിൽ

മെല്ലെ ചാഞ്ഞ‌ു നീ ഒര‌ു വസന്തമായ്.....

രേവതി എം ജെ
7 C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത