"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷിയാം ജീവവായു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷിയാം ജീവവായു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
ആദിയിലുണ്ടായി മനുഷ്യഗണം
ആദിയിലുണ്ടായി മനുഷ്യഗണം
ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു
ആദിയിൽ ജീവൻ പൊട്ടിപ്പുറപ്പെട്ടു
അപ്പോഴേയുണ്ടായി രോഗങ്ങളും
അപ്പോഴേയുണ്ടായി രോഗങ്ങളും.


ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ
ജീവൻ ഭൂവതിൽ പിച്ചവെച്ചപ്പോഴേ
ജഗതീശന്നെന്തിനു സൃഷ്ടിച്ചു
ജഗതീശന്നെന്തിനു സൃഷ്ടിച്ചു
ജീവന്നതാപത്താം രോഗങ്ങളെ ,
ജീവന്നതാപത്താം രോഗങ്ങളെ
ജീവനത് കവരാൻപോന്ന വിധം
ജീവനത് കവരാൻപോന്ന വിധം
ജഗനാഥൻ ,രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.
ജഗനാഥൻ ,രോഗകാരികളെ സൃഷ്ടിച്ചതെന്തിനാവാം.


 
മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച  
മനുഷ്യോൽപത്തി മുതൽക്കേ ആരംഭിച്ച ,
മനുഷ്യ പാപത്തിൻ ഫലമതാണോ
മനുഷ്യ പാപത്തിൻ ഫലമതാണോ
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത് ,
മനുഷ്യജീവനെടുക്കാൻ പോന്ന രാേഗമത്  
മനുഷ്യന്നതാപത്താം രാേഗങ്ങൾ
മനുഷ്യന്നതാപത്താം രാേഗങ്ങൾ


ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു,
ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു, പിന്നിട്ടു,
ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു.
ആദ്യ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നു.
ആ മനുഷ്യർ തൻ പാപങ്ങൾ ഏറിവന്നപ്പാേഴേ ...
മർത്യർ തൻ പാപങ്ങൾ ഏറിവന്നപ്പാേഴേ ...
മനുഷ്യർക്കതാപത്തായി ഏറിവന്നു, കൂടെ രോഗങ്ങളും
മനുഷ്യർക്കതാപത്തായിയതു ഭവിച്ചു, കൂടെ രോഗങ്ങളും


ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും
ആണ്ടുകൾ ആണ്ടുകൾ പിന്നിട്ടു പിന്നെയും
പലവിധ രാേഗങ്ങൾ കൂടിവന്നു,
പലവിധ രാേഗങ്ങൾ കൂടിവന്നു,
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
പലവിധ മരുന്നുകൾ കണ്ടെത്തിടുന്നു.
പ്രകൃതിയോടും , മണ്ണിനോടും ,മനുഷ്യരോടും ,
പ്രകൃതിയോടും, മണ്ണിനോടും,മനുഷ്യരോടും
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ
പാപങ്ങൾ ചെയ്ത മനുഷ്യർക്കുള്ള മറുപടിയാണോ?
പാപശിക്ഷയാണോ മഹാമാരിയായി മാറിയ രാേഗങ്ങൾ .
പാപശിക്ഷയാണോ?മഹാമാരിയായി മാറിയ രാേഗങ്ങൾ  


ജാഗത്തിന്റെ നാഥനായ ഈശ്വരൻ
ജഗത്തിന്റെ നാഥനായ ഈശ്വരൻ
ജഗത്തിലെ തന്റെ മനുഷ്യഗണത്തിനായി
മന്നിലെ മനുഷ്യഗണത്തിനായി
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
ജീവന്നെടുക്കുവതാം രോഗങ്ങളെ ചെറുക്കുവാൻ
ജീവവായുവിനോടൊപ്പം തന്നു രാേഗപ്രതിരാേധശേഷിയെന്ന
ജീവവായുവിനോടൊപ്പം തന്നു രാേഗപ്രതിരാേധശേഷിയാം
ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും
ജീവവായൂ, മാരകരോഗങ്ങളിൽ നിന്നും
ജീവന്നുകവചമായീശൻ തന്ന
ജീവന്നുകവചമായീശൻ തന്ന
ജീവകവചമാണ് മനുഷ്യനെ ഇതുവരെ കാത്തുപോന്നത്.
രക്ഷാകവചമാണ് മനുഷ്യനെ ഇതുവരെ കാത്തുപോന്നത്.


ഏതൊരു മനുഷ്യപാപത്തിനും
ഏതൊരു മനുഷ്യപാപത്തിനും
ഏതെങ്കിലും പരിഹാരമുള്ളതുപോൽ
ഏതെങ്കിലും പരിഹാരമുള്ളതുപോൽ
ഏതൊരു രാേഗത്തിനും ,
ഏതൊരു രാേഗത്തിനും ,
ഏറ്റവും ഉത്തമപരിഹാരവും കല്പിച്ചു
ഏറ്റവുമുത്തമപരിഹാരവും കല്പിച്ചു
നല്കി ഈ ഭൂവിനധിപതി
നല്കി ഈ ഭൂവിനധിപതി


വരി 51: വരി 50:
മാനവനു തന്ന ജഗതീശനതിൽ
മാനവനു തന്ന ജഗതീശനതിൽ
മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു.
മനുഷ്യരോടുള്ള സ്നേഹം വെളിവാക്കിടുന്നു.


മനുഷ്യപാപത്തിൻ കാരണം
മനുഷ്യപാപത്തിൻ കാരണം
വരി 57: വരി 55:
മർത്ത്യനാപത്താം മഹാമാരിക്കും കാരണം
മർത്ത്യനാപത്താം മഹാമാരിക്കും കാരണം
മർത്ത്യൻ തന്നെയെന്നൊരു
മർത്ത്യൻ തന്നെയെന്നൊരു
ഉപദേശവും ഉൾക്കൊള്ളിച്ചു യീശനതിൽ . ...........................
ഉപദേശവും ഉൾക്കൊള്ളിച്ചീശനതിൽ ..
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= റൈന തോമസ്
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ്. എച്ച്. ജി. എച്ച്. എസ്. ഭരണങ്ങാനം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31076
| ഉപജില്ല=പാലാ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Kavitharaj | തരം= കവിത  }}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/704390...728641" എന്ന താളിൽനിന്ന് ശേഖരിച്ചത്